+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ്: രാ​ജ്യ​ത്ത് ഒ​റ്റ​ദി​വ​സം 4,42,031 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 4,42,031 പേ​രി​ൽ കോ​വി​ഡ് സാ​ന്പി​ൾ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. ഇ​ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യ​ധി​കം പ​രി​ശോ​ധ​ന​
കോ​വി​ഡ്: രാ​ജ്യ​ത്ത് ഒ​റ്റ​ദി​വ​സം 4,42,031 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 4,42,031 പേ​രി​ൽ കോ​വി​ഡ് സാ​ന്പി​ൾ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. ഇ​ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യ​ധി​കം പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​ത്.

സ​ർ​ക്കാ​ർ ലാ​ബു​ക​ളി​ൽ 3,62,153 സാ​ന്പി​ളു​ക​ളാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ പ​രി​ശോ​ധി​ച്ച​ത്. സ്വ​കാ​ര്യ ലാ​ബു​ക​ളി​ൽ 79,878 സാ​ന്പി​ളു​ക​ളും പ​രി​ശോ​ധി​ച്ചു.

അ​തേ​സ​മ​യം രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 13.36 ല​ക്ഷം ക​ട​ന്നു. 31,358 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.
More in Latest News :