+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ 6,500 പാ​ക് ഭീ​ക​ര​ർ ഉ​ണ്ടെ​ന്ന് യു​എ​ൻ റി​പ്പോ​ർ​ട്ട്

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ മൊ​ത്തം പാ​കി​സ്ഥാ​ൻ തീ​വ്ര​വാ​ദി​ക​ളു​ടെ എ​ണ്ണം 6,000 മു​ത​ൽ 6,500 വ​രെ​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും തെ​ഹ്രി​ക് ഇ ​താ​ലി​ബാ​ൻ പാ​കി​സ്ഥാ​നി​ൽ (ട
അ​ഫ്ഗാ​നി​സ്ഥാ​നി​ൽ 6,500 പാ​ക് ഭീ​ക​ര​ർ ഉ​ണ്ടെ​ന്ന് യു​എ​ൻ റി​പ്പോ​ർ​ട്ട്
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ മൊ​ത്തം പാ​കി​സ്ഥാ​ൻ തീ​വ്ര​വാ​ദി​ക​ളു​ടെ എ​ണ്ണം 6,000 മു​ത​ൽ 6,500 വ​രെ​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും തെ​ഹ്രി​ക് ഇ ​താ​ലി​ബാ​ൻ പാ​കി​സ്ഥാ​നി​ൽ (ടി​ടി​പി) നി​ന്നു​ള്ള​വ​രാ​ണെ​ന്നും എ​ക്യ​രാ​ഷ്ട്ര​സ​ഭാ സു​ര​ക്ഷാ സ​മി​തി റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഈ ​ഭീ​ക​ര​ർ ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​ണെും സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ഐ​സി​സ്, അ​ൽ-​ക്വ​യ്ദ, അ​നു​ബ​ന്ധ വ്യ​ക്തി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച യു​എ​ൻ സ​മി​തി​യു​ടെ 26-ാമ​ത്തെ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.

പാ​കി​സ്ഥാ​ൻ സ്വ​ന്തം മ​ണ്ണി​ൽ തീ​വ്ര​വാ​ദി​ക​ൾ​ക്ക് അ​ഭ​യം ന​ൽ​കു​ക​യും പി​ന്തു​ണ​യ്ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്.
More in Latest News :