ടെക്സസ്: തെക്കൻ ടെക്സാസിൽ 85 മൈൽ മൈൽ വേഗതയിൽ വീശുന്ന ഹന്നാ ചുഴലിക്കാറ്റിനൊപ്പം കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചലും തുടരുന്നു. പ്രാദേശിക സമയം ശനിയാഴ്ച വൈകുന്നേരത്തോടെയാണ് കാറ്റഗറി ഒന്നിൽപെട്ട ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. സംഭവത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്.
ഉച്ചതിരിഞ്ഞ് തീരത്ത് പ്രവേശിക്കുന്ന കൊടുങ്കാറ്റും കനത്ത മഴയും റിയോ ഗ്രാൻഡെ താഴ്വരയിലുടനീളമുള്ള വ്യാപകമായ വെള്ളപ്പൊക്ക സാധ്യതയും ശനിയാഴ്ച രാത്രിയിലെ ഏറ്റവും വലിയ ആശങ്കയായിരുന്നു.
ഉച്ചതിരിഞ്ഞ് തീരത്ത് പ്രവേശിക്കുന്ന കൊടുങ്കാറ്റും കനത്ത മഴയും റിയോ ഗ്രാൻഡെ താഴ്വരയിലുടനീളമുള്ള വ്യാപകമായ വെള്ളപ്പൊക്ക സാധ്യതയും ശനിയാഴ്ച രാത്രിയിലെ ഏറ്റവും വലിയ ആശങ്കയായിരുന്നു.