+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ന്തു​വ​ന്നാ​ലും സ്കൂ​ളു​ക​ൾ തു​റ​ക്കും..​നി​ല​പാ​ടി​ലു​റ​ച്ച് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​കു​ന്ന​തി​നി​ട​യി​ലും രാ​ജ്യ​ത്തെ സ്കൂ​ളു​ക​ൾ തു​റ​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലു​റ​ച്ച് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. എ​ന്നാ​ൽ, എ​ത്ര​ത്തോ​ള
എ​ന്തു​വ​ന്നാ​ലും സ്കൂ​ളു​ക​ൾ തു​റ​ക്കും..​നി​ല​പാ​ടി​ലു​റ​ച്ച് ട്രം​പ്
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​കു​ന്ന​തി​നി​ട​യി​ലും രാ​ജ്യ​ത്തെ സ്കൂ​ളു​ക​ൾ തു​റ​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലു​റ​ച്ച് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. എ​ന്നാ​ൽ, എ​ത്ര​ത്തോ​ളം സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ട് എ​ന്നു​ള്ള കാ​ര്യ​ങ്ങ​ൾ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​ല്ല.

"സ്കൂ​ളു​ക​ൾ തു​റ​ന്നു കാ​ണാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. സ​ന്പ​ദ്വ്യ​വ​സ്ഥ തു​റ​ന്നു​കി​ട​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു,’ എ​ന്നാ​ണ് ട്രം​പ് പ​റ​ഞ്ഞ​ത്. "സ്കൂ​ളു​ക​ൾ 100 ശ​ത​മാ​നം തു​റ​ക്കു​ക. ന​മു​ക്ക​ത് സു​ര​ക്ഷി​ത​മാ​യി ചെ​യ്യാ​ൻ ക​ഴി​യും; ന​മ്മ​ൾ അ​ത് ശ്ര​ദ്ധാ​പൂ​ർ​വ്വം ചെ​യ്യും.’ ട്രം​പ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം ട്രം​പി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​ങ്ങ​ൾ ഇ​തി​നോ​ട​കം ഉ​യ​ർ​ന്നു​ക​ഴി​ഞ്ഞു.
More in Latest News :