+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ന്ത്രി​സ​ഭാ യോ​ഗം ഓ​ൺ​ലൈ​നി​ൽ; മ​ന്ത്രി​മാ​ർ വീ​ട്ടി​ലി​രു​ന്ന് പ​ങ്കെ​ടു​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ന്ത്രി​സ​ഭാ യോ​ഗം ഓ​ൺ​ലൈ​ൻ വ​ഴി. തി​ങ്ക​ളാ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ​യോ​ഗം വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ന​ട​ക്കും. മ​ന്ത്രി​മാ​ർ അ​വ​ര
മ​ന്ത്രി​സ​ഭാ യോ​ഗം ഓ​ൺ​ലൈ​നി​ൽ; മ​ന്ത്രി​മാ​ർ വീ​ട്ടി​ലി​രു​ന്ന് പ​ങ്കെ​ടു​ക്കും
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ന്ത്രി​സ​ഭാ യോ​ഗം ഓ​ൺ​ലൈ​ൻ വ​ഴി. തി​ങ്ക​ളാ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ​യോ​ഗം വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ന​ട​ക്കും. മ​ന്ത്രി​മാ​ർ അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ലി​രു​ന്ന് ഓ​ൺ​ലൈ​നാ​യി പ​ങ്കെ​ടു​ക്കും.

സം​സ്ഥാ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ മ​ന്ത്രി​സ​ഭാ​യോ​ഗം ചേ​രു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. നേ​ര​ത്തെ നി​യ​മ​സ​ഭാ സ​മ്മേ​ള​നം കോ​വി​ഡ് മൂ​ലം മാ​റ്റി​യി​രു​ന്നു. മ​ന്ത്രി​സ​ഭാ​യോ​ഗം അ​ട​ക്കം ന​ട​ക്കു​ക​യും നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റി​വ​യ്ക്കു​ക​യും ചെ​യ്ത​തി​നെ പ്ര​തി​പ​ക്ഷം വി​മ​ർ​ശി​ച്ചി​രു​ന്നു.
More in Latest News :