ഹൈദരാബാദ്: തെലുങ്കാനയിൽ കോവിഡ് രോഗം ഭേദമാക്കാമെന്ന് അവകാശപ്പെട്ട് കബിളിപ്പിച്ച ആൾദൈവം അറസ്റ്റിൽ. ആൾദൈവം മുഹമ്മദ് ഇസ്മായിൽ ആണ് അറസ്റ്റിലായത്.
കോവിഡ് ഭേദമാക്കാമെന്ന് അവകാശപ്പെട്ട് ഒരാളിൽനിന്ന് 12,000 രൂപ വാങ്ങിയെന്നാണ് കേസ്. ഇയാളും കൂട്ടാളികളും ചേർന്ന് 70 പേരെ വഞ്ചിച്ചുണ്ടെന്ന് പോലീസ് പറയുന്നു.