+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത്രി​പു​ര​യി​ൽ മൂ​ന്നു ദി​വ​സം സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ

അ​ഗ​ർ​ത്ത​ല: കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ച്ച​തോ​ടെ ത്രി​പു​ര​യി​ൽ മൂ​ന്നു ദി​വ​സം സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച് മു​ത​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച് വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ൺ.
ത്രി​പു​ര​യി​ൽ മൂ​ന്നു ദി​വ​സം സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ
അ​ഗ​ർ​ത്ത​ല: കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ച്ച​തോ​ടെ ത്രി​പു​ര​യി​ൽ മൂ​ന്നു ദി​വ​സം സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച് മു​ത​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച് വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ൺ. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​മ്പ​ത് മു​ത​ൽ രാ​ത്രി ക​ർ​ഫ്യൂ​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ സം​സ്ഥാ​ന​ത്തെ എ​ല്ലാ വീ​ടു​ക​ളി​ലും എ​ത്തി കോ​വി​ഡ് സ​ർ​വെ ന​ട​ത്താ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു.

ത്രി​പു​ര​യി​ൽ 106 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് ഇ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഒ​രു മ​ര​ണ​വും ഇ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്തു. സം​സ്ഥാ​ന​ത്ത് ആ​കെ 3675 കോ​വി​ഡ് കേ​സു​ക​ളാ​ണ് ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 11 മ​ര​ണ​വും ഉ​ണ്ടാ​യി.
More in Latest News :