+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടി​വി ക​ണ്ട​തി​നു മാ​താ​പി​താ​ക്ക​ൾ വ​ഴ​ക്കു​പ​റ​ഞ്ഞു; കൗ​മാ​ര​ക്കാ​രി ജീ​വ​നൊ​ടു​ക്കി

ഹൈ​ദ​രാ​ദ​ബാ​ദ്: ടി​വി ക​ണ്ട​തി​ന് മാ​താ​പി​താ​ക്ക​ൾ വ​ഴ​ക്കു​പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നു കൗ​മാ​ര​ക്കാ​രി ജീ​വ​നൊ​ടു​ക്കി. പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ പെ​ണ്‍​കു​ട്ടി​യാ​ണു ഹൈ​ദ​രാ​ബാ​ദി​ൽ ജീ​വ
ടി​വി ക​ണ്ട​തി​നു മാ​താ​പി​താ​ക്ക​ൾ വ​ഴ​ക്കു​പ​റ​ഞ്ഞു; കൗ​മാ​ര​ക്കാ​രി ജീ​വ​നൊ​ടു​ക്കി
ഹൈ​ദ​രാ​ദ​ബാ​ദ്: ടി​വി ക​ണ്ട​തി​ന് മാ​താ​പി​താ​ക്ക​ൾ വ​ഴ​ക്കു​പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നു കൗ​മാ​ര​ക്കാ​രി ജീ​വ​നൊ​ടു​ക്കി. പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ പെ​ണ്‍​കു​ട്ടി​യാ​ണു ഹൈ​ദ​രാ​ബാ​ദി​ൽ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നു പി​ടി​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. അ​മ്മ​യു​ടെ സാ​രി ഉ​പ​യോ​ഗി​ച്ചാ​ണു പെ​ണ്‍​കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ​ത്. ഈ ​സ​മ​യം മാ​താ​പി​താ​ക്ക​ൾ ജോ​ലി​ക്കു പോ​യി​രു​ന്ന​തി​നാ​ൽ വീ​ട്ടി​ൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. പെ​ണ്‍​കു​ട്ടി എ​ഴു​തി​യ​തെ​ന്നു ക​രു​തു​ന്ന കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കു​ട്ടി​യു​ടെ മ​ര​ണം സം​ബ​ന്ധി​ച്ചു പി​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.
More in Latest News :