പാലക്കാട്: പാലക്കാട് ജില്ലയിൽ കോട്ടയം, മലപ്പുറം സ്വദേശികൾക്ക് ഉൾപ്പെടെ 35 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ പട്ടാന്പിയിലും സമീപ പ്രദേശങ്ങളിലും നടത്തിയ പരിശോധനകളിലൂടെ രോഗബാധ കണ്ടെത്തിയ 17 പേരും ഉൾപ്പെടും. കൂടാതെ രണ്ട് അതിഥി തൊഴിലാളികൾ ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽനിന്നു വന്ന നാലു പേരും സന്പർക്കത്തിലൂടെ രോഗം ബാധിച്ച 13 പേരുമാണുള്ളത്. ജില്ലയിൽ ഇന്ന് 23 പേർ രോഗമുക്തി നേടിയതായും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവർ:
വെസ്റ്റ് ബംഗാൾ- 2
അതിഥി തൊഴിലാളി (27 പുരുഷൻ)
എലവഞ്ചേരി സ്വദേശി (49 പുരുഷൻ).ഇദ്ദേഹത്തിന് ആന്റിജൻ ടെസ്റ്റിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
കർണാടക- 1
മൈസൂരിൽ നിന്ന് വന്ന കൊടുവായൂർ സ്വദേശി (46 പുരുഷൻ).ഇദ്ദേഹത്തിന് ആന്റിജൻ ടെസ്റ്റിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
ജാർഖണ്ഡ്- 1
കഞ്ചിക്കോട് ജോലിക്കെത്തിയ അതിഥി തൊഴിലാളി(22 പുരുഷൻ). ഇദ്ദേഹത്തിന് ആന്റിജൻ ടെസ്റ്റിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
സന്പർക്കം- 13
ചെറുപ്പുളശേരി സ്വദേശി (41 സ്ത്രീ). ജൂലൈ 17ന് രോഗം സ്ഥിരീകരിച്ച് മഞ്ചേരിയിൽ ചികിത്സയിലുള്ള ചെറുപ്പുളശേരി സ്വദേശിയുടെ സന്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
മൈസൂരിൽ നിന്നും വന്ന രോഗം സ്ഥിരീകരിച്ച കൊടുവായൂർ സ്വദേശിയുടെ കുടുംബത്തിലെ ഒൻപത് പേർ (42, 20, 68, 28, 60 സ്ത്രീകൾ, 38, 72 പുരുഷ·ാർ, 17 വയസും ഒരു വയസ് തികയാത്തതുമായ രണ്ട് പെണ്‍കുട്ടികൾ). ഇവർക്ക് ആന്റിജൻ ടെസ്റ്റിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പാലക്കാട് സ്വദേശിയുടെ സന്പർക്ക പട്ടികയിൽ ഉൾപ്പെട്ട തച്ചന്പാറ സ്വദേശികളായ മൂന്നു പേർ (26, 58 പുരുഷൻമാർ, 45 സ്ത്രീ). ഇവർക്ക് ആൻറിജൻ ടെസ്റ്റിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ഇവർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
പട്ടാന്പി കേന്ദ്രീകരിച്ച് നടത്തിയ ടെസ്റ്റിൽ രോഗബാധ സ്ഥീരികരിച്ചത് 17 പേർക്ക്
പട്ടാന്പിയിലും സമീപ പ്രദേശങ്ങളിലുമായി നടത്തിയ ടെസ്റ്റിൽ ഒരു മലപ്പുറം സ്വദേശിക്ക് ഉൾപ്പെടെ 17 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 15 പേർക്കാണ് ആന്റിജൻ ടെസ്റ്റിലൂടെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം 356 പേർക്കാണ് ഇവിടെ ആന്റിജൻ പരിശോധന നടത്തിയത്. മേഴത്തൂർ, പാലത്തറ എന്നിവിടങ്ങളിലെ സെന്ററുകളിലാണു കഴിഞ്ഞദിവസം പരിശോധന ക്യാന്പ് നടത്തിയത്.
രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
അനങ്ങനടി സ്വദേശികളായ മൂന്നുപേർ(33, 30, 24 പുരുഷൻമാർ)
വല്ലപ്പുഴ സ്വദേശികളായ രണ്ടുപേർ. (40 സ്ത്രീ, 17 ആണ്‍കുട്ടി)
നാഗലശ്ശേരി സ്വദേശികളായ മൂന്നു പേർ. (25 പുരുഷൻ, 7, 4 വയസുള്ള പെണ്‍കുട്ടികൾ)
മുതുതല സ്വദേശികളായ രണ്ടുപേർ(20 പുരുഷൻ, 40 സ്ത്രീ)
തിരുവേഗപ്പുറ സ്വദേശികളായ രണ്ടു പേർ (44, 46 പുരുഷൻമാർ)
പരുതൂർ സ്വദേശികൾ രണ്ടുപേർ. (18,39 പുരുഷൻമാർ)
മലപ്പുറം ഇരിന്പിളിയം സ്വദേശി (37 പുരുഷൻ). ഇദ്ദേഹം പാലക്കാട് ജില്ലയിലാണ് ചികിത്സയിലുള്ളത്.
കൊപ്പം സ്വദേശി (40 സ്ത്രീ).
തിരുമിറ്റക്കോട് സ്വദേശി( 5 വയസുള്ള പെണ്‍കുട്ടി)
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 332 ആയി. ജില്ലയിൽ ചികിത്സയിലുള്ളവർക്കു പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം മലപ്പുറം, ഇടുക്കി, കണ്ണൂർ ജില്ലകളിലും മൂന്നു പേർ വീതം എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും ചികിത്സയിലുണ്ട്.