തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധ രൂക്ഷമാകുമ്പോൾ കൂടുതൽ ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നു. ഇന്ന് 21 ആരോഗ്യപ്രവര്‍ത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ആറു ജില്ലകളിലെ ആരോഗ്യപ്രവർത്തകർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 11, പത്തനംതിട്ടയിൽ നാല്, കൊല്ലത്തും ആലപ്പുഴയിലും രണ്ട് വീതവും കോട്ടയത്തും എറണാകുളത്തും ഓരോ ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു.
ഇതുകൂടാതെ തൃശൂരിലെ രണ്ട് ബിഎസ്എഫ് ജവാന്മാര്ക്കും, മൂന്ന് കെഎഫ്സി ജീവനക്കാര്‍ക്കും, രണ്ട് കെഎൽഎഫ് ജീവനക്കാര്‍ക്കും, എട്ട് കെഎസ്സി ജീവനക്കാര്‍ക്കും, കണ്ണൂരിലെ മൂന്ന് ഡിഎസ്സി ജവാന്മാര്ക്കും രോഗം ബാധിച്ചു.