+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ​സ്ഥാ​നി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച വി​ദ്യാ​ർ​ഥി​നി​ക്ക് ഇ​ടു​ക്കി​യി​ൽ വീ​ണ്ടും കോ​വി​ഡ്

ഇ​ടു​ക്കി: ഇ​ടു​ക്കി ജി​ല്ല​യി​ൽ 40 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. 30 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ നാ​ലു
രാ​ജ​സ്ഥാ​നി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച വി​ദ്യാ​ർ​ഥി​നി​ക്ക് ഇ​ടു​ക്കി​യി​ൽ വീ​ണ്ടും കോ​വി​ഡ്
ഇ​ടു​ക്കി: ഇ​ടു​ക്കി ജി​ല്ല​യി​ൽ 40 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. 30 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ നാ​ലു പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഒ​രു കോ​ട്ട​യം സ്വ​ദേ​ശി​ക്കും ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ർ:

1. ദേ​വി​കു​ളം സ്വ​ദേ​ശി​നി (33).ദേ​വി​കു​ളം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ സ്റ്റാ​ഫ് ന​ഴ്സ്.

2. ത​ങ്ക​മ​ണി, കാ​മാ​ക്ഷി സ്വ​ദേ​ശി (33). സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് ക​ന്പ​നി ജീ​വ​ന​ക്കാ​ര​നാ​ണ്. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ രാ​ജാ​ക്കാ​ട് പോ​യി​രു​ന്നു. രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് 23-ന് ​സ്ര​വ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​യി.

3. ക​രി​ങ്കു​ന്നം സ്വ​ദേ​ശി (30).

4. മ​രി​യാ​പു​രം സ്വ​ദേ​ശി​നി (42). മ​രി​യാ​പു​രം പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യാ​ണ്.

സ​ന്പ​ർ​ക്കം

1. ചെ​റു​തോ​ണി സ്വ​ദേ​ശി (40). ജൂ​ലൈ 18 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം. രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

2. ചെ​റു​തോ​ണി സ്വ​ദേ​ശി​നി (40). ജൂ​ലൈ 18 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം. രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

3.ക​രി​ന്പ​ൻ സ്വ​ദേ​ശി (55). ജൂ​ലൈ 22 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം. രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

4.ക​രി​ന്പ​ൻ സ്വ​ദേ​ശി​നി (52). ജൂ​ലൈ 22 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം. രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

5.ചെ​റു​തോ​ണി സ്വ​ദേ​ശി​നി (46). ജൂ​ലൈ 18 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം. രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

6. ചെ​റു​തോ​ണി സ്വ​ദേ​ശി​നി (23). ജൂ​ലൈ 18 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം. രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

7. ചെ​റു​തോ​ണി സ്വ​ദേ​ശി (49). ജൂ​ലൈ 18 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം. രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

8. ചെ​റു​തോ​ണി സ്വ​ദേ​ശി (30). ജൂ​ലൈ 18 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം. രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

9. ചെ​റു​തോ​ണി സ്വ​ദേ​ശി (15). ജൂ​ലൈ 18 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം. രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

10. വ​ണ്ണ​പ്പു​റം മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി​നി (60). ജൂ​ലൈ 19 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം. രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

11.വ​ണ്ണ​പ്പു​റം മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി (33). ജൂ​ലൈ 19 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.

12. വ​ണ്ണ​പ്പു​റം മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി (44). ജൂ​ലൈ 19 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.

13.വ​ണ്ണ​പ്പു​റം മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി​നി (41). ജൂ​ലൈ 19 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള ദ്വി​തീ​യ സ​ന്പ​ർ​ക്കം.

14. വ​ണ്ണ​പ്പു​റം മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി (37). ജൂ​ലൈ 20 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.

15. വ​ണ്ണ​പ്പു​റം മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി (63). ജൂ​ലൈ 22 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.

16. ഉ​പ്പു​തോ​ട് സ്വ​ദേ​ശി (12). ജൂ​ലൈ 18 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച കീ​രി​ത്തോ​ട് സ്വ​ദേ​ശി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.

17. രാ​ജാ​ക്കാ​ട് സ്വ​ദേ​ശി (54). ജൂ​ലൈ 20 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച കീ​രി​ത്തോ​ട് സ്വ​ദേ​ശി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.

18. രാ​ജാ​ക്കാ​ട് സ്വ​ദേ​ശി (50). ജൂ​ലൈ 21 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച കീ​രി​ത്തോ​ട് സ്വ​ദേ​ശി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.

19. രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​നി (45). ജൂ​ലൈ 21 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച കീ​രി​ത്തോ​ട് സ്വ​ദേ​ശി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.

20. രാ​ജാ​ക്കാ​ട് സ്വ​ദേ​ശി (55). ജൂ​ലൈ 16 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.

21.കു​മ​ളി സ്വ​ദേ​ശി (47). കു​മ​ളി ചെ​ക്പോ​സ്റ്റി​ലെ റ​വ​ന്യൂ ജീ​വ​ന​ക്കാ​ര​നാ​ണ്. കൊ​ല്ല​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.

22. ക​ട്ട​പ്പ​ന സ്വ​ദേ​ശി (35).ജൂ​ലൈ 22 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വാ​ഴ​ത്തോ​പ്പ് സ്വ​ദേ​ശി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.

23, 24,25 & 26 . മൂ​ന്നാ​ർ സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​രും (50, 45, മ​ക​ൻ 24) അ​വ​രു​ടെ ബ​ന്ധു​വാ​യ പ​തി​നേ​ഴു വ​യ​സു​കാ​ര​നും. മാ​താ​വ് (45) മൂ​ന്നാ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പോ​യി​രു​ന്നു.

ആ​ഭ്യ​ന്ത​ര യാ​ത്ര

1 & 2. ജൂ​ലൈ 13 ന് ​ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​മെ​ത്തി​യ കു​മ​ളി സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ൾ (69, 75). ടാ​ക്സി​യി​ൽ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു.

3.. കു​മ​ളി സ്വ​ദേ​ശി​യാ​യ ആ​റു വ​യ​സ്‌​സു​കാ​രി. ജൂ​ലൈ 13 ന് ​കു​ടും​ബ​ത്തോ​ടൊ​പ്പം സ്വ​ന്തം കാ​റി​ൽ ബാം​ഗ്ലൂ​രി​ൽ നി​ന്ന് വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു.

4, 5, 6 & 7 . കു​മ​ളി സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ർ. മാ​താ​വ് 38, ഒ​ന്നും ഒ​ന്പ​തും ആ​റും വ​യ​സ്‌​സു​ള്ള മ​ക്ക​ൾ. ജൂ​ലൈ 13 ന് ​കാ​റി​ൽ ബാം​ഗ്ലൂ​രി​ൽ നി​ന്ന് വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു.

8. ജൂ​ലൈ ഒ​ന്പ​തി​ന് തേ​വാ​ര​ത്ത് നി​ന്നെ​ത്തി​യ ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി (32). സു​ഹൃ​ത്തി​നോ​ടൊ​പ്പം കാ​ൽ​ന​ട​യാ​യി വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു.

9. ജൂ​ലൈ 13 ന് ​രാ​ജ​സ്ഥാ​നി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്ത് എ​ത്തി​യ വെ​ള്ളി​യാ​മ​റ്റം സ്വ​ദേ​ശി​നി (22). 5 സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ട്രെ​യി​ന് എ​റ​ണാ​കു​ള​ത്തെ​ത്തി. അ​വി​ടെ നി​ന്ന് ടാ​ക്സി​യി​ൽ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു. രാ​ജ​സ്ഥാ​നി​ലെ മൂ​ന്നാം വ​ർ​ഷ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. അ​വി​ടെ സ​മൂ​ഹ വ്യാ​പ​ന​മു​ണ്ടാ​യ​പ്പോ​ൾ ജൂ​ണ്‍ 25 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും ജൂ​ലൈ അ​ഞ്ചി​ന് രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തി​രു​ന്നു.

മ​റ്റു ജി​ല്ല

1. കോ​ട്ട​യം സ്വ​ദേ​ശി (23).
More in Latest News :