+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ട്ട​യം ക​ള​ക്ട​ർ എം. ​അ​ഞ്ജ​ന​യു​ടെയും ​എ​ഡി​എ​മ്മി​ന്‍റെ​യും കോ​വി​ഡ് ഫ​ലം നെ​ഗ​റ്റീ​വ്

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ലാ ക​ള​ക്ട​റു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്. കോ​ട്ട​യം ക​ള​ക്ട​റേ​റ്റി​ലെ ജീ​വ​ന​ക്കാ​ര​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ക്വാ​റ​ന്ൈ‍​റ​നി​ൽ
കോ​ട്ട​യം ക​ള​ക്ട​ർ എം. ​അ​ഞ്ജ​ന​യു​ടെയും ​എ​ഡി​എ​മ്മി​ന്‍റെ​യും കോ​വി​ഡ് ഫ​ലം നെ​ഗ​റ്റീ​വ്
കോ​ട്ട​യം: കോ​ട്ട​യം ജി​ല്ലാ ക​ള​ക്ട​റു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്. കോ​ട്ട​യം ക​ള​ക്ട​റേ​റ്റി​ലെ ജീ​വ​ന​ക്കാ​ര​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ന്ന ജി​ല്ലാ ക​ള​ക്ട​ർ എം. ​അ​ഞ്ജ​ന ഉ​ൾ​പ്പെ​ടെ 14 പേ​രു​ടെ​യും ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​ണ്.

ജീ​വ​ന​ക്കാ​ര​ൻ അ​വ​സാ​ന​മാ​യി ഓ​ഫീ​സി​ൽ വ​ന്ന ദി​വ​സ​ത്തി​നു​ശേ​ഷം ഒ​രാ​ഴ്ച പി​ന്നി​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണു ക​ള​ക്ട​റും എ​ഡി​എം അ​നി​ൽ ഉ​മ്മ​നും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​യ​ത്.

കോ​വി​ഡ് ബാ​ധി​ത​ന്‍റെ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​തോ​ടെ​യാ​ണ് ക​ല​ക്ട​ർ എം. ​അ​ഞ്ജ​ന, എ​ഡി​എം അ​നി​ൽ ഉ​മ്മ​ൻ എ​ന്നി​വ​ർ ക്വാ​റ​ന്ൈ‍​റ​നി​ൽ പ്ര​വേ​ശി​ച്ച​ത്. കോ​വി​ഡ് പോ​സി​റ്റീ​വാ​യ​യാ​ളു​ടെ ദ്വി​തീ​യ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ വ​ന്ന​തോ​ടെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ്ദേ​വും ക്വാ​റ​ന്ൈ‍​റ​നി​ലാ​ണ്.
More in Latest News :