+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ൻ ബാ​ഴ്സ‌ താ​രം ചാ​വി​ക്ക് കോ​വി​ഡ്

ദോ​ഹ: മു​ൻ ബാ​ഴ്സ​ലോ​ണ ഫു​ട്ബോ​ൾ‌ താ​രം ചാ​വി ഫെ​ർ​ണാ​ണ്ട​സി​ന് കോ​വി​ഡ്. ഖ​ത്ത​ർ ക്ല​ബാ​യ അ​ൽ സാ​ദ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​ൽ സാ​ദി​ന്‍റെ പ​രി​ശീ​ല​ക​നാ​ണ് ചാ​വി. അ​ൽ സാ​ദി​ന്‍റെ റി​സ
മു​ൻ ബാ​ഴ്സ‌ താ​രം ചാ​വി​ക്ക് കോ​വി​ഡ്
ദോ​ഹ: മു​ൻ ബാ​ഴ്സ​ലോ​ണ ഫു​ട്ബോ​ൾ‌ താ​രം ചാ​വി ഫെ​ർ​ണാ​ണ്ട​സി​ന് കോ​വി​ഡ്. ഖ​ത്ത​ർ ക്ല​ബാ​യ അ​ൽ സാ​ദ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​ൽ സാ​ദി​ന്‍റെ പ​രി​ശീ​ല​ക​നാ​ണ് ചാ​വി.

അ​ൽ സാ​ദി​ന്‍റെ റി​സ​ർ​വ് പ​രി​ശീ​ല​ക​നും ടെ​ക്നി​ക്ക​ൽ സ്റ്റാ​ഫ് ത​ല​വ​നു​മാ​യ ഡേ​വി​ഡ് പ്രാ​റ്റ്സ് ടീ​മി​നെ പ​രി​ശീ​ലി​പ്പി​ക്കു​മെ​ന്ന് ചാ​വി അ​റി​യി​ച്ചു.
More in Latest News :