+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ മ​ല​യാ​ളി ദ​ന്പ​തി​ക​ൾ അ​ബു​ദാ​ബി​യി​ലെ ഫ്ളാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ

ദു​ബാ​യ്: മ​ല​യാ​ളി ദ​ന്പ​തി​ക​ളെ അ​ബു​ദാ​ബി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ജ​നാ​ർ​ദ​ന​ൻ പ​ട്ടേ​രി (57), ഭാ​ര്യ മി​നി​ജ (52) എ​ന്നി​വ​രെ​യാ​ണ് അ​ബു​ദാ​ബി​യി​ലെ ഫ്ളാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ
കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ മ​ല​യാ​ളി ദ​ന്പ​തി​ക​ൾ അ​ബു​ദാ​ബി​യി​ലെ ഫ്ളാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ
ദു​ബാ​യ്: മ​ല​യാ​ളി ദ​ന്പ​തി​ക​ളെ അ​ബു​ദാ​ബി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ജ​നാ​ർ​ദ​ന​ൻ പ​ട്ടേ​രി (57), ഭാ​ര്യ മി​നി​ജ (52) എ​ന്നി​വ​രെ​യാ​ണ് അ​ബു​ദാ​ബി​യി​ലെ ഫ്ളാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ഇ​വ​ർ 18 വ​ർ​ഷ​മാ​യി അ​ബു​ദാ​ബി​യി​ൽ സ്ഥി​ര താ​മ​സ​മാ​ണെ​ന്ന് ഗ​ൾ​ഫ് ന്യൂ​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. മ​ര​ണ​കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.
More in Latest News :