+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‌‌കു​മ്പ​ള​യി​ൽ ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

കാ​സ​ര്‍​ഗോ​ഡ്: കു​മ്പ​ള പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ കു​മ്പ​ള​യി​ല്‍ രോ​ഗം ബാ​ധി​ച്ച പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണം അ​
‌‌കു​മ്പ​ള​യി​ൽ ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
കാ​സ​ര്‍​ഗോ​ഡ്: കു​മ്പ​ള പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ കു​മ്പ​ള​യി​ല്‍ രോ​ഗം ബാ​ധി​ച്ച പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി. നേ​ര​ത്തെ കു​മ്പ​ള പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർക്കും കു​മ്പ​ള കോ​സ്റ്റ​ല്‍ സ്‌​റ്റേ​ഷ​നി​ലെ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ അ​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​രോ​ധ​ന​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. മ​ഞ്ചേ​ശ്വ​രം, കു​മ്പ​ള, കാ​സ​ർ​ഗോ​ഡ്, ഹൊ​സ്ദു​ർ​ഗ്, നി​ലേ​ശ്വ​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നി​രോ​ധ​നാ​ജ്ഞ.

ജൂ​ലൈ 25 രാ​ത്രി 12 മ​ണി മു​ത​ൽ പ്ര​ദേ​ശ​ത്ത് നി​രോ​ധ​നാ​ജ്ഞ ആ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ ​ഡി.​സ​ജി​ത് ബാ​ബു ഉ​ത്ത​ര​വി​ട്ടു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ ജ​ന​ങ്ങ​ൾ വീ​ഴ്ച വ​രു​ന്ന​തി​നാ​ലാ​ണ് നി​രോ​ധ​നാ​ജ്ഞ​യെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.
More in Latest News :