+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ടു​ക്കി​യി​ൽ 29 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; 24 പേ​ർ​ക്കു രോ​ഗ​ബാ​ധ സ​ന്പ​ർ​ക്ക​ത്തി​ൽ

ഇ​ടു​ക്കി: ഇ​ടു​ക്കി ജി​ല്ല​യി​ൽ 29 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ല ക​ള​ക്ട​ർ അ​റി​യി​ച്ചു. 24 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ ഒ​രാ​ളു
ഇ​ടു​ക്കി​യി​ൽ 29 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; 24 പേ​ർ​ക്കു രോ​ഗ​ബാ​ധ സ​ന്പ​ർ​ക്ക​ത്തി​ൽ
ഇ​ടു​ക്കി: ഇ​ടു​ക്കി ജി​ല്ല​യി​ൽ 29 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ല ക​ള​ക്ട​ർ അ​റി​യി​ച്ചു. 24 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ ഒ​രാ​ളു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ർ

1. ക​രി​ങ്കു​ന്നം സ്വ​ദേ​ശി​നി (65). ജൂ​ലൈ 22 ന് ​ചി​കി​ത്സ ആ​വ​ശ്യ​ത്തി​നാ​യി കോ​ട്ട​യം കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ൽ പോ​യി​രു​ന്നു.

സ​ന്പ​ർ​ക്കം

1. ഒ​ന്പ​ത് വ​യ​സു​കാ​ര​നാ​യ അ​ടി​മാ​ലി സ്വ​ദേ​ശി. ജൂ​ലൈ 19 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.
2. അ​ടി​മാ​ലി സ്വ​ദേ​ശി​നി (34). ജൂ​ലൈ 19 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.
3.അ​ടി​മാ​ലി സ്വ​ദേ​ശി​നി (43). ജൂ​ലൈ 19 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.
4. ഇ​ട​വെ​ട്ടി സ്വ​ദേ​ശി (17). ജൂ​ലൈ 16 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.
5. വ​ണ്ണ​പ്പു​റം സ്വ​ദേ​ശി (38). ഏ​റ്റു​മാ​നൂ​ർ മാ​ർ​ക്ക​റ്റി​ലെ ലോ​റി ്രെ​ഡെ​വ​റാ​ണ്. എ​റ​ണാ​കു​ള​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.

6. കീ​രി​ത്തോ​ട് സ്വ​ദേ​ശി (34). മി​ൽ​മ ജീ​വ​ന​ക്കാ​ര​നാ​ണ്. ജൂ​ലൈ 18 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വാ​ഴ​ത്തോ​പ്പ് സ്വ​ദേ​ശി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.
7. കൊ​ന്ന​ത്ത​ടി സ്വ​ദേ​ശി​യാ​യ നാ​ല് വ​യ​സ്‌​സു​കാ​ര​ൻ. ജൂ​ലൈ 22 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.
8. കൊ​ന്ന​ത്ത​ടി സ്വ​ദേ​ശി​നി (72). ജൂ​ലൈ 22 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.
9. കൊ​ന്ന​ത്ത​ടി സ്വ​ദേ​ശി​നി (14). ജൂ​ലൈ 22 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.
10. കൊ​ന്ന​ത്ത​ടി സ്വ​ദേ​ശി (76). ജൂ​ലൈ 22 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.

11. കൊ​ന്ന​ത്ത​ടി സ്വ​ദേ​ശി​നി (60). ജൂ​ലൈ 22 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.
12. കൊ​ന്ന​ത്ത​ടി സ്വ​ദേ​ശി (65). ജൂ​ലൈ 22 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.
13. രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​യാ​യ ആ​റു വ​യ​സ്‌​സു​കാ​രി. ജൂ​ലൈ 20 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.
14. രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​നി (52). ജൂ​ലൈ 20 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.
15. രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​നി (32). ജൂ​ലൈ 20 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.

16.രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​നി (61). ജൂ​ലൈ 20 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.
17. രാ​ജാ​ക്കാ​ട് സ്വ​ദേ​ശി (23). ജൂ​ലൈ 20 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.
18. രാ​ജാ​ക്കാ​ട് സ്വ​ദേ​ശി (27). ജൂ​ലൈ 14 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.
19. വ​ണ്ണ​പ്പു​റം മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി (53). ജൂ​ലൈ 23 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.
20. വ​ണ്ണ​പ്പു​റം മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി (52). ജൂ​ലൈ 23 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.

21. ക​രി​ന്പ​ൻ സ്വ​ദേ​ശി (40). ജൂ​ലൈ 16 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.
22. ക​രി​ന്പ​ൻ സ്വ​ദേ​ശി (12). ജൂ​ലൈ 16 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.
23. ക​രി​ന്പ​ൻ സ്വ​ദേ​ശി​നി (33). ജൂ​ലൈ 16 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.

ആ​ഭ്യ​ന്ത​ര യാ​ത്ര

1. ക​ന്പ​ത്ത് പോ​യി വ​ന്ന ക​ട്ട​പ്പ​ന സ്വ​ദേ​ശി​യാ​യ ലോ​റി ്രെ​ഡെ​വ​ർ (53).
2. ജൂ​ലൈ 16 ന് ​ചെ​ന്നൈ​യി​ൽ നി​ന്നും കൊ​ച്ചി​യി​ലെ​ത്തി​യ മ​റ​യൂ​ർ സ്വ​ദേ​ശി​നി (29). കൊ​ച്ചി​യി​ൽ നി​ന്നും ടാ​ക്സി​യി​ൽ മ​റ​യൂ​രി​ലെ​ത്തി കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ.
3. ജൂ​ലൈ 17 ന് ​ത​മി​ഴ്നാ​ട് ബോ​ഡി​നാ​യ്ക്ക​ന്നൂ​രി​ൽ നി​ന്നു​മെ​ത്തി​യ പാ​ന്പാ​ടും​പാ​റ സ്വ​ദേ​ശി (29). ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ബൈ​ക്കി​ൽ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ.
4. ജൂ​ലൈ 12 ന് ​ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​മെ​ത്തി​യ ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി (35). ടാ​ക്സി​യി​ൽ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ.
5. ജൂ​ലൈ 5 ന് ​ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​മെ​ത്തി​യ ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​നി (24). ടാ​ക്സി​യി​ൽ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ.
More in Latest News :