ലക്നോ: ഉത്തർപ്രദേശ് ആരോഗ്യമന്ത്രി ജയ് പ്രതാപ് സിംഗിനു കോവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ചയാണ് അദ്ദേഹത്തിന്റെ പരിശോധനാഫലം ലഭിച്ചത്.
ചെറിയ പനി കണ്ടതിനെ തുടർന്ന് ജയ് പ്രതാപ് സിംഗിന്റെ സാന്പിളുകൾ പരിശോധിക്കുകയായിരുന്നു. മന്ത്രിയുടെ സാന്പിളുകൾ വിദഗ്ധ പരിശോധനക്കായി ലക്നോവിലെ കെജിഎംയു ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വെള്ളിയാഴ്ച വൈകുന്നേരത്തോടെ ലഭിക്കുമെന്നാണ് പ്രതീക്ഷ.
രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹം വീട്ടുനിരീക്ഷണത്തിൽ പോയി. മന്ത്രിയുടെ കുടുംബാംഗങ്ങളുടെ സാന്പിളുകളും പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ശനിയാഴ്ച ലഭിക്കും.