മാഞ്ചസ്റ്റർ: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് ബാറ്റിംഗ് ആരംഭിച്ചു. ടോസ് നേടിയ വിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡർ ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ഇരുടീമും 1-1 എന്ന നിലയിലാണ്.
പേസർമാരായ ജയിംസ് ആൻഡേഴ്സൺ, ജോഫ്ര ആർച്ചർ എന്നിവർ പ്ലേയിംഗ് ഇലവനിൽ ഇടം നേടി. വിൻഡീസ് ടീമിൽ ഒരു മാറ്റമുണ്ട്. അൽസാരി ജോസഫിന് പകരം റഹ്കീം കോൺവാൾ ടീമിലെത്തി.
പേസർമാരായ ജയിംസ് ആൻഡേഴ്സൺ, ജോഫ്ര ആർച്ചർ എന്നിവർ പ്ലേയിംഗ് ഇലവനിൽ ഇടം നേടി. വിൻഡീസ് ടീമിൽ ഒരു മാറ്റമുണ്ട്. അൽസാരി ജോസഫിന് പകരം റഹ്കീം കോൺവാൾ ടീമിലെത്തി.