+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക്ക്ഡൗ​ണ്‍ ഗു​ണ​ക​ര​മാ​കി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ​മ്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ ഗു​ണ​ക​ര​മാ​കി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്. ജോ​ലി​യി​ല്ലാ​തെ ആ​ളു​ക​ള്‍ ബു​ദ്ധി​മു​ട്ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ലോ
ലോ​ക്ക്ഡൗ​ണ്‍ ഗു​ണ​ക​ര​മാ​കി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ​മ്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ ഗു​ണ​ക​ര​മാ​കി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്. ജോ​ലി​യി​ല്ലാ​തെ ആ​ളു​ക​ള്‍ ബു​ദ്ധി​മു​ട്ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചാ​ല്‍ അ​ത് ജ​ന​ങ്ങ​ളെ സാ​മ്പ​ത്തി​ക​മാ​യും മാ​ന​സി​ക​മാ​യും ബു​ദ്ധി​മു​ട്ടി​ക്കു​മെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് വി​ല​യി​രു​ത്തി.

എ​ന്നാ​ല്‍ ലോ​ക്ക്ഡൗ​ണ്‍ വേ​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്. സ​ര്‍​ക്കാ​ര്‍ കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സ​ര്‍​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്.
More in Latest News :