തിരുവനന്തപുരം: തിരുവനന്തപുരം മേയർ കെ. ശ്രീകുമാർ വീട്ടിൽ സ്വയം നിരീക്ഷണത്തിൽ. നഗരസഭയിലെ ഏഴ് കൗൺസിലർമാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് മേയർ നിരീക്ഷണത്തിൽ പോയത്.
നഗരസഭയിലെ ഏഴു കൗൺസിലർമാർക്കും മേയറോടൊപ്പം യോഗത്തിൽ പങ്കെടുത്ത രണ്ട് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നിട്ടും മേയറും ജീവനക്കാരും ക്വാറന്റൈനിൽ പോയില്ലെന്ന് ആരോപണം ഉയർന്നിരുന്നു.