കോഴിക്കോട്: വടകര എംപി കെ.മുരളീധരൻ കോവിഡ് പരിശോധന നടത്തി. ശനിയാഴ്ച മുരളീധരന്റെ പരിശോധനാ ഫലം വരും. അതുവരെ വീട്ടില് നിരീക്ഷണത്തിലായിരിക്കും അദ്ദേഹമെന്ന് എംപിയുടെ ഓഫീസ് അറിയിച്ചു.
കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങിൽ മുരളീധരൻ പങ്കെടുത്തിരുന്നു. ഇതേത്തുടർന്നു മുരളീധരനോട് കോവിഡ് പരിശോധന നടത്തണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകുകയായിരുന്നു.