+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാ​ല​ക്കു​ടി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ്

ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ്. ഡ്രൈ​വ​ര്‍​ക്കും ക​ണ്ട​ക്ട​ര്‍​ക്കു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. കൂ​ടാ​തെ ചാ​ല​ക്കു​ടി​യി​ല്‍ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക്ക
ചാ​ല​ക്കു​ടി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ്
ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ്. ഡ്രൈ​വ​ര്‍​ക്കും ക​ണ്ട​ക്ട​ര്‍​ക്കു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. കൂ​ടാ​തെ ചാ​ല​ക്കു​ടി​യി​ല്‍ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക്കും കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​യ്ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം എ​വി​ടെ നി​ന്നാ​ണെ​ന്ന് ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല.
More in Latest News :