കാബൂൾ: അഫ്ഗാനിസ്ഥാനിലെ സാബുൾ പ്രവിശ്യയിൽ നടന്ന ഏറ്റുമുട്ടലിൽ 24 താലിബാൻ ഭീകരരെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലിൽ 27 പേർക്ക് പരിക്കേറ്റെന്നും അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സാബുൾ പ്രവിശ്യയിലെ അർഗാൻദാബ്, ഷിംഗ്സായി, ഷാ ജോ ജില്ലകളിലാണ് ഏറ്റുമുട്ടൽ നടന്നത്. അതേസമയം, സംഭവത്തിൽ താലിബാന്റെ പ്രതികരണം വന്നിട്ടില്ല.
സാബുൾ പ്രവിശ്യയിലെ അർഗാൻദാബ്, ഷിംഗ്സായി, ഷാ ജോ ജില്ലകളിലാണ് ഏറ്റുമുട്ടൽ നടന്നത്. അതേസമയം, സംഭവത്തിൽ താലിബാന്റെ പ്രതികരണം വന്നിട്ടില്ല.