+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ മ​രി​ച്ച കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ മ​രി​ച്ച​യാ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പ​ന്നി​യ​ങ്ക​ര സ്വ​ദേ​ശി മു​ഹ​മ്മ​ദ് കോ​യ (70) ആ​ണ് വ്യാ​ഴാ​ഴ്ച മ​രി​ച്ച​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന
നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ മ​രി​ച്ച കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ മ​രി​ച്ച​യാ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പ​ന്നി​യ​ങ്ക​ര സ്വ​ദേ​ശി മു​ഹ​മ്മ​ദ് കോ​യ (70) ആ​ണ് വ്യാ​ഴാ​ഴ്ച മ​രി​ച്ച​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

മു​ഹ​മ്മ​ദ് കോ​യ​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കെ​ല്ലാം നേ​ര​ത്തെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് മു​ഹ​മ്മ​ദ് കോ​യ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു.
More in Latest News :