+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ണ്‍​ഗ്ര​സ് ഒ​രു ട്വി​റ്റ​ർ പാ​ർ​ട്ടി​യാ​യെ​ന്ന് ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ

ഭോ​പ്പാ​ൽ: കോ​ണ്‍​ഗ്ര​സ് ഒ​രു ട്വി​റ്റ​ർ പാ​ർ​ട്ടി​യാ​യെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ന്ന തി​ര​ക്കി​ലാ​ണ് നേ​ത
കോ​ണ്‍​ഗ്ര​സ് ഒ​രു ട്വി​റ്റ​ർ പാ​ർ​ട്ടി​യാ​യെ​ന്ന് ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ
ഭോ​പ്പാ​ൽ: കോ​ണ്‍​ഗ്ര​സ് ഒ​രു ട്വി​റ്റ​ർ പാ​ർ​ട്ടി​യാ​യെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ന്ന തി​ര​ക്കി​ലാ​ണ് നേ​താ​ക്ക​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഹു​ൽ ഗാ​ന്ധി​യെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ശി​വ​രാ​ജ് സിം​ഗി​ന്‍റെ പ്ര​സ്താ​വ​ന. രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ത്യ​യെ​ക്കാ​ൾ കൂ​ടു​ത​ൽ സം​സാ​രി​ക്കു​ന്ന​ത് ചൈ​ന​യെ കു​റി​ച്ചാ​ണ്. കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം സ്വ​ന്തം എം​എ​ൽ​എ​മാ​രെ പോ​ലും ശ്ര​ദ്ധി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നും രാ​ജി​വ​ച്ച എം​എ​ൽ​എ നാ​ര​യ​ണ്‍ സിം​ഗ് പ​ട്ടേ​ലി​ന് ബി​ജെ​പി അം​ഗ​ത്വം ന​ൽ​കി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ചൗ​ഹാ​ൻ.

കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ആ​രെ​യും ശ്ര​ദ്ധി​ക്കു​ന്നി​ല്ല. സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ലും അ​വ​ർ​ക്ക് ശ്ര​ദ്ധ​യി​ല്ലാ​യി​രു​ന്നു​വെ​ന്നും ചൗ​ഹാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :