+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​മി​ഴ്നാ​ട് രാ​ജ്ഭ​വ​നി​ൽ 84 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു കോ​വി​ഡ്

ചെ​​​​​ന്നൈ: ത​​​​മി​​​​ഴ്നാ​​​​ട് രാ​​​​​ജ്ഭ​​​​​വ​​​​​നി​​​​​ൽ സു​​​​​ര​​​​​ക്ഷാ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ര​​​​​ട​​​​​ക്കം 84 പേ​​​​​ർ​​​​​ക്ക് കോ​​​​​വി​​​​​ഡ് സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു
ത​മി​ഴ്നാ​ട് രാ​ജ്ഭ​വ​നി​ൽ 84 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു കോ​വി​ഡ്
ചെ​​​​​ന്നൈ: ത​​​​മി​​​​ഴ്നാ​​​​ട് രാ​​​​​ജ്ഭ​​​​​വ​​​​​നി​​​​​ൽ സു​​​​​ര​​​​​ക്ഷാ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ര​​​​​ട​​​​​ക്കം 84 പേ​​​​​ർ​​​​​ക്ക് കോ​​​​​വി​​​​​ഡ് സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു. ഇ​​​​വ​​​​രെ​​​​ല്ലാം രാ​​​​​ജ്ഭ​​​​​വ​​​​​ൻ മ​​​​​ന്ദി​​​​​ര​​​​​ത്തി​​​​​നു വെ​​​​​ളി​​​​​യി​​​​​ൽ ജോ​​​​​ലി ചെ​​​​​യ്യു​​​​​ന്ന​​​​വ​​​​രാ​​​​ണ്.

ഗ​​​​​വ​​​​​ർ​​​​​ണ​​​​​ർ ബ​​​​​ൻ​​​​​വാ​​​​​രി​​​​​ലാ​​​​​ൽ പു​​​​​രോ​​​​​ഹി​​​​​തു​​​​​മാ​​​​​യോ മു​​​​​തി​​​​​ർ​​​​​ന്ന ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രു​​​​​മാ​​​​​യോ 84 പേ​​​​രും സ​​​​ന്പ​​​​ർ​​​​ക്കം പു​​​​ല​​​​ർ​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലെന്നാ​​​​ണു പ്രാ​​​​​ഥ​​​​​മി​​​​​ക നി​​​​​ഗ​​​​​മ​​​​​നം. ക​​​​​ഴി​​​​​ഞ്ഞ​​​​​ദി​​​​​വ​​​​​സ​​​​​മാ​​​​​ണ് രാ​​​​​ജ്ഭ​​​​​വ​​​​​നി​​​​​ലെ സു​​​​​ര​​​​​ക്ഷാ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​നു കോ​​​​​വി​​​​​ഡ് സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ച​​​​​ത്.

ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് 147 പേ​​​​​രെ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​ക​​​​​ൾ​​​​​ക്കു വി​​​​​ധേ​​​​​യ​​​​​രാ​​​​​ക്കി​​​യി​​​രു​​​ന്നു. സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്കു രോ​​​ഗം ബാ​​​​ധി​​​​ച്ച​​​​തെ​​​​ന്ന് രാ​​​​​ജ്ഭ​​​​​വ​​​​​നി​​​​ലെ പ​​​​​ത്ര​​​​​ക്കു​​​​​റി​​​​​പ്പി​​​​​ൽ പ​​​​​റ​​​​​യു​​​​​ന്നു.
More in Latest News :