+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​മി​ഴ്നാ​ട് രാ​ജ്ഭ​വ​നി​ലെ 84 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ്

ചെ​ന്നൈ: ത​മി​ഴ്നാ​ട് രാ​ജ്ഭ​വ​നി​ലെ 84 പേ​ർ​ക്ക് കോ​വി​ഡ്. സു​ര​ക്ഷാ, അ​ഗ്നി​ശ​മ​ന ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്ക​മു​ള്ള​വ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന് രാ​ജ്ഭ​വ​ൻ അ​ണു​വി​മു​ക്ത​മാ​ക്കും.

രാ​ജ്ഭ​വ​നി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് രോ​ഗ​ല​ക്ഷ​ണം കാ​ണി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് 147 പേ​രി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 84 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. രോ​ഗം ബാ​ധി​ച്ച​വ​രെ എ​ല്ലാം ക്വാ​റ​ന്‍റൈ​നി​ലാ​ക്കി.

രാ​ജ്ഭ​വ​ന്‍റെ പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ന്‍റെ പു​റ​ത്താ​ണ് ഇ​വ​ർ ജോ​ലി ചെ​യ്തി​രു​ന്ന​ത്. രോ​ഗം ബാ​ധി​ച്ച​വ​ർ ഗ​വ​ർ​ണ​ർ ബാ​ൻ​വാ​രി​ലാ​ൽ പു​രോ​ഹി​തു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് രാ​ജ്ഭ​വ​ൻ അ​റി​യി​ച്ചു.
More in Latest News :