+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ട്ട​യ​ത്തെ മാ​ളി​ലെ ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ്‌

കോ​ട്ട​യം: കോ​ട്ട​യ​ത്തെ മാ​ളി​ലെ ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ചു​ങ്കം മ​ള്ളൂ​ശേ​രി സ്വ​ദേ​ശി​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഒ​രാ​ഴ്ച​യാ​യി ഇ​യാ​ള്‍ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി​ക്ക
കോ​ട്ട​യ​ത്തെ മാ​ളി​ലെ ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ്‌
കോ​ട്ട​യം: കോ​ട്ട​യ​ത്തെ മാ​ളി​ലെ ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ചു​ങ്കം മ​ള്ളൂ​ശേ​രി സ്വ​ദേ​ശി​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഒ​രാ​ഴ്ച​യാ​യി ഇ​യാ​ള്‍ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി​ക്ക് എ​ത്തി​യി​രു​ന്നി​ല്ല. ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് മാൾ അ​ണു​വി​മു​ക്ത​മാ​ക്കി.
More in Latest News :