+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി​ക്ക് കോ​വി​ഡ്; ബേ​പ്പൂ​ർ തു​റ​മു​ഖം അ​ട​ച്ചു

കോ​ഴി​ക്കോ​ട്: ബേ​പ്പൂ​രി​ൽ ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗവ്യാ​പ​ന സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ട് തു​റ​മു​ഖം അ​ട​ച്ചി​ടാ​ൻ കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ വി​ഭാ​ഗം നി​ർ​ദ
ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി​ക്ക് കോ​വി​ഡ്; ബേ​പ്പൂ​ർ തു​റ​മു​ഖം അ​ട​ച്ചു
കോ​ഴി​ക്കോ​ട്: ബേ​പ്പൂ​രി​ൽ ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗവ്യാ​പ​ന സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ട് തു​റ​മു​ഖം അ​ട​ച്ചി​ടാ​ൻ കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ വി​ഭാ​ഗം നി​ർ​ദേ​ശം ന​ൽ​കി. തൊ​ഴി​ലാ​ളി​യു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ 30 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

അ​തീ​വ ജാ​ഗ്ര​ത​യാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ പൊ​തു​വെ നി​ല​നി​ൽ​ക്കു​ന്ന​ത്. ചാ​ല​പ്പു​റ​ത്ത് ഒ​രു കു​ടും​ബ​ത്തി​ലെ എ​ട്ടു പേ​ര​ട​ക്കം 10 പേ​ർ​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു​ണ്ട്. ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.
More in Latest News :