+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ഹ​രി വി​പ​ണിയിൽ നേ​ട്ട​ത്തോ​ടെ തു​ട​ക്കം

മും​ബൈ: ഓ​ഹ​രി വി​പ​ണി​യി​ൽ നേ​ട്ട​ത്തോ​ടെ തു​ട​ക്കം. സെ​ൻ​സെ​ക്സ് 18 പോ​യി​ന്‍റ് ഉ​യ​ർ​ന്ന് 37,886ലും ​നി​ഫ്റ്റി 20 പോ​യി​ന്‍റ് ഉ​യ​ർ​ന്ന് 11,152ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ബി​എ​
ഓ​ഹ​രി വി​പ​ണിയിൽ നേ​ട്ട​ത്തോ​ടെ തു​ട​ക്കം
മും​ബൈ: ഓ​ഹ​രി വി​പ​ണി​യി​ൽ നേ​ട്ട​ത്തോ​ടെ തു​ട​ക്കം. സെ​ൻ​സെ​ക്സ് 18 പോ​യി​ന്‍റ് ഉ​യ​ർ​ന്ന് 37,886-ലും ​നി​ഫ്റ്റി 20 പോ​യി​ന്‍റ് ഉ​യ​ർ​ന്ന് 11,152ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ബി​എ​സ്ഇ​യി​ലെ 1026 ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ള്‍ നേ​ട്ട​ത്തി​ലും 500 ഓ​ഹ​രി​ക​ള്‍ ന​ഷ്ട​ത്തി​ലു​മാ​ണ്. അ​തേ​സ​മ​യം, 65 ഓ​ഹ​രി​ക​ള്‍​ക്ക് മാ​റ്റ​മി​ല്ല. സീ ​എ​ന്‍റ​ർ​ടെ​യ്ന്‍​മെ​ന്‍റ്, ബി​പി​സി​എ​ൽ, യു​പി​എ​ൽ, ഐ​ഒ​സി, ഏ​ഷ്യ​ന്‍ പെ​യി​ന്‍റ്സ്, ഗെ​യി​ല്‍, ബ്രി​ട്ടാ​നി​യ, എ​ല്‍​ആ​ന്‍​ഡ്ടി, ഐ​ടി​സി, സ​ണ്‍ ഫാ​ര്‍​മ എ​ന്നി​വ​യു​ടെ ഓ​ഹ​രി​ക​ൾ നേ​ട്ട​ത്തി​ലാ​ണ്.

ആ​ക്‌​സി​സ് ബാ​ങ്ക്, ഇ​ന്‍​ഫോ​സി​സ്, ടെ​ക് മ​ഹീ​ന്ദ്ര, എം​ആ​ന്‍​ഡ്എം, എ​ച്ച്ഡി​എ​ഫ്‌​സി ബാ​ങ്ക്, ടി​സി​എ​സ്, പ​വ​ര്‍​ഗ്രി​ഡ് കോ​ര്‍​പ്, ബ​ജാ​ജ് ഓ​ട്ടോ, എ​ച്ച്‌​സി​എ​ല്‍ ടെ​ക് തു​ട​ങ്ങി​യ ഓ​ഹ​രി​ക​ൾ വി​ൽ​പ​ന സ​മ്മ​ർ​ദം നേ​രി​ടു​ന്നു​ണ്ട്.
More in Latest News :