+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ഷ്മീ​രി​ൽ ഭീ​ക​ര​ന്‍റെ വെ​ടി​യേ​റ്റ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു

കു​ൽ​ഗാം: ജ​മ്മു കാ​ഷ്മീ​രി​ൽ ഭീ​ക​ര​ന്‍റെ വെ​ടി​യേ​റ്റ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു. അ​ബ്ദു​ൾ റാ​ഷി​ദ് ദാ​ർ (58) ആ​ണ് മ​രി​ച്ച​ത്. ജ​മ്മു കാ​ഷ്മീ​രി​ലെ കു​ൽ​ഗാ​മി​ൽ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു
കാ​ഷ്മീ​രി​ൽ ഭീ​ക​ര​ന്‍റെ വെ​ടി​യേ​റ്റ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു
കു​ൽ​ഗാം: ജ​മ്മു കാ​ഷ്മീ​രി​ൽ ഭീ​ക​ര​ന്‍റെ വെ​ടി​യേ​റ്റ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു. അ​ബ്ദു​ൾ റാ​ഷി​ദ് ദാ​ർ (58) ആ​ണ് മ​രി​ച്ച​ത്. ജ​മ്മു കാ​ഷ്മീ​രി​ലെ കു​ൽ​ഗാ​മി​ൽ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

ഭീ​ക​ര​ന്‍റെ വെ​ടി​യേ​റ്റ് പ​രി​ക്കേ​റ്റ അ​ബ്ദു​ൾ റാ​ഷി​ദി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. എ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഭീ​ക​ര​നാ​യി പോ​ലീ​സ് പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി.
More in Latest News :