ടെഹ്റാൻ: യുദ്ധരംഗത്ത് രാജ്യത്തിന് മുതൽക്കൂട്ടാവാൻ അത്യന്താധൂനിക ശേഷിയുള്ള ജെറ്റ് വിമാനത്തിന്റെ നിർമാണത്തിനൊരുങ്ങി ഇറാൻ. ഇതുവരെ മറ്റ് രാജ്യങ്ങളിൽ നിന്ന് വിമാനങ്ങളും പോർവിമാനങ്ങളും വാങ്ങുകയായിരുന്നു ഇറാൻ ചെയ്തിരുന്നത്.
എന്നാൽ, ഇറാൻ വ്യോമസേയാണ് സ്വന്തമായി അത്യന്താധൂനിക ശേഷിയുള്ള ജെറ്റ് വിമാനം എന്ന ആശയത്തിന് തുടക്കമിടുന്നത്. ഇതുവരെ റഷ്യ, അമേരിക്ക, ചൈന, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ജെറ്റുകളായിരുന്നു ഇറാന്റെ ആയുധ ശേഖരത്തിലുണ്ടായിരുന്നത്.
രാജ്യത്തെ എൻജിനിയർമാർ ഭാരം കുറഞ്ഞ പോർവിമാനങ്ങൾ നിർമിച്ചത് കണക്കിലെടുത്താണ് യുദ്ധ രംഗത്ത് മുതൽക്കൂട്ടാകുന്ന തരത്തിൽ പോർവിമാനങ്ങൾ നിർമിക്കാൻ ഇറാൻ തീരുമാനിച്ചതെന്നാ വിവരം.
ഇറാൻ വ്യോമസേനാ വക്താക്കൾ തന്നെയാണ്് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.