+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് വാ​ക്സി​ൻ വി​വ​ര​ങ്ങ​ൾ ചൈ​നീ​സ് ഹാ​ക്ക​ർ​മാ​ർ ചോ​ർ​ത്തി​യെ​ന്ന് അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: രാ​ജ്യ​ത്തെ കോ​വി​ഡ് വാ​ക്സി​ൻ ഗ​വേ​ഷ​ണ വി​വ​ര​ങ്ങ​ൾ ചൈ​നീ​സ് ഹാ​ക്ക​ർ​മാ​ർ ചോ​ർ​ത്തി​യ​താ​യി അ​മേ​രി​ക്ക​യു​ടെ ആ​രോ​പ​ണം. ചൈ​നീ​സ് സ​ർ​ക്കാ​രിന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഹാ​
കോ​വി​ഡ് വാ​ക്സി​ൻ വി​വ​ര​ങ്ങ​ൾ ചൈ​നീ​സ് ഹാ​ക്ക​ർ​മാ​ർ ചോ​ർ​ത്തി​യെ​ന്ന് അ​മേ​രി​ക്ക
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: രാ​ജ്യ​ത്തെ കോ​വി​ഡ് വാ​ക്സി​ൻ ഗ​വേ​ഷ​ണ വി​വ​ര​ങ്ങ​ൾ ചൈ​നീ​സ് ഹാ​ക്ക​ർ​മാ​ർ ചോ​ർ​ത്തി​യ​താ​യി അ​മേ​രി​ക്ക​യു​ടെ ആ​രോ​പ​ണം. ചൈ​നീ​സ് സ​ർ​ക്കാ​രിന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഹാ​ക്ക​ർ​മാ​രു​ടെ പ്ര​വ​ർ​ത്ത​നം.

പ്ര​തി​രോ​ധ വി​വ​ര​ങ്ങ​ളും സോഫ്റ്റ്‌വെയർ സോ​ഴ്സ് കോ​ഡു​ക​ളും ഇ​ത്ത​ര​ത്തി​ൽ ചോ​ർ​ത്തി​യ​താ​യും ആ​രോ​പ​ണ​ത്തി​ലു​ണ്ട്.​സം​ഭ​വ​ത്തി​ൽ ര​ണ്ടു​ പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു​വെ​ന്നും അ​മേ​രി​ക്ക വ്യ​ക്ത​മാ​ക്കു​ന്നു.

അ​തേ​സ​മ​യം, അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് അ​മേ​രി​ക്ക ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നാ​ണ് ചൈ​ന​യു​ടെ മ​റു​പ​ടി.
More in Latest News :