+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ർ​ണാ​ട​ക​യി​ൽ ആം​ബു​ല​ൻ​സി​ന് തീ​യി​ട്ടു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ നി​ഷേ​ധി​ച്ച രോ​ഗി മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം. ബെ​ല​ഗാ​വി ബി​എം​എ​സ് ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ചയാളുടെ ബ​ന്ധു​ക്ക​ൾ ആം​ബു​ല​ൻ
ക​ർ​ണാ​ട​ക​യി​ൽ ആം​ബു​ല​ൻ​സി​ന് തീ​യി​ട്ടു
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ നി​ഷേ​ധി​ച്ച രോ​ഗി മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം. ബെ​ല​ഗാ​വി ബി​എം​എ​സ് ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ചയാളുടെ ബ​ന്ധു​ക്ക​ൾ ആം​ബു​ല​ൻ​സി​ന് തീ​യി​ട്ടു. ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രെ​യും ജീ​വ​ന​ക്കാ​രെ​യും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും പ​രാ​തി.
More in Latest News :