+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​യു​ടെ ആ​രോ​ഗ്യ​രം​ഗം വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​ൻ സ​ജ്ജ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ആ​രോ​ഗ്യ​രം​ഗം ഏ​തു വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​നും സ​ജ്ജ​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ദ്രു​ത​ഗ​തി​യി​ലാ​ണ് ഇ​ന്ത്യ​യു​ടെ ആ​രോ​ഗ്യ​രം​ഗം വ​ള​രു​ന്ന​തെ​ന്നും
ഇ​ന്ത്യ​യു​ടെ ആ​രോ​ഗ്യ​രം​ഗം വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​ൻ സ​ജ്ജ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ആ​രോ​ഗ്യ​രം​ഗം ഏ​തു വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​നും സ​ജ്ജ​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ദ്രു​ത​ഗ​തി​യി​ലാ​ണ് ഇ​ന്ത്യ​യു​ടെ ആ​രോ​ഗ്യ​രം​ഗം വ​ള​രു​ന്ന​തെ​ന്നും യു​എ​സ്-​ഇ​ന്ത്യ ബി​സി​ന​സ് കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ ഐ​ഡി​യാ​സ് ഉ​ച്ച​കോ​ടി​യി​ൽ സം​സാ​രി​ക്ക​വെ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ഓ​രോ വ​ർ​ഷ​വും രാ​ജ്യ​ത്തി​ന്‍റെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ 22 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ ആ​രോ​ഗ്യം, കാ​ർ​ഷി​കം, ഊ​ർ​ജ മേ​ഖ​ല​ക​ളി​ൽ നി​ക്ഷേ​പ​ത്തി​ന് ന​ല്ല സ​മ​യ​മാ​ണി​ത്. വി​ക​സ​ന അ​ജ​ണ്ട​ക​ൾ പാ​വ​പ്പെ​ട്ട​വ​ർ​ക്കും പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട​വ​ർ​ക്കും കൂ​ടി​യാ​ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :