കോട്ടയം: ജില്ലയിൽ കോവിഡ് വ്യാപനം മൂലം വ്യാഴാഴ്ച മുതൽ വ്യാപാര സ്ഥാപനങ്ങൾ രാവിലെ ഏഴു മുതൽ രാത്രി ഏഴുവരെ മാത്രമേ തുറക്കുകയുള്ളുവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹികൾ അറിയിച്ചു.
സ്ഥാപനങ്ങളിൽ എത്തുന്നവർ അകലംപാലിക്കണം, കടയിലെ ജീവനക്കാർ മാസ്ക് ധരിക്കണം, വാങ്ങാൻ എത്തുന്നവരും മാസ്ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.സാനിട്ടേഷൻ നിർബന്ധമായിരിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു.