പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ 49 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ എട്ടു പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും, നാലു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 37 പേർ സന്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
വിദേശത്തുനിന്ന് വന്നവർ
1) സൗദിയിൽ നിന്നും എത്തിയ ആറ·ുള സ്വദേശിയായ 30 വയസുകാരൻ.
2) ദുബായിൽ നിന്നും എത്തിയ കോയിപ്രം, പൂവത്തൂർ സ്വദേശിയായ 22 വയസുകാരൻ.
3) ദുബായിൽ നിന്നും എത്തിയ ഇലന്തൂർ സ്വദേശിനിയായ 48 വയസുകാരി.
4) ബഹ്റനിൽ നിന്നും എത്തിയ കുളനട സ്വദേശിയായ 44 വയസുകാരൻ.
5) ദുബായിൽ നിന്നും എത്തിയ കലഞ്ഞൂർ സ്വദേശിയായ 66 വയസുകാരൻ.
6) ഒമാനിൽ നിന്നും എത്തിയ ഇലന്തൂർ സ്വദേശിയായ 48 വയസുകാരൻ.
7) റഷ്യയിൽ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 19 വയസുകാരൻ.
8) ദൂബായിൽ നിന്നും എത്തിയ പയ്യനല്ലൂർ സ്വദേശിനിയായ 43 വയസുകാരൻ.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ
9) ഹൈദരാബാദിൽ നിന്നും എത്തിയ കോഴിമല സ്വദേശിയായ 41 വയസുകാരൻ.
10) ഡൽഹിയിൽ നിന്നും എത്തിയ വെണ്ണിക്കുളം സ്വദേശിയായ 49 വയസുകാരൻ.
11) ബാംഗ്ലൂരിൽ നിന്നും എത്തിയ നാരങ്ങാനം സ്വദേശിയായ 26 വയസുകാരൻ.
12) ബാംഗ്ലൂരിൽ നിന്നും എത്തിയ ഇടശേരിമല സ്വദേശിയായ 28 വയസുകാരൻ.
സന്പർക്കം മുഖേന രോഗം ബാധിച്ചവർ
13) കടമ്മനിട്ട സ്വദേശിയായ 64 വയസുകാരൻ. കടമ്മനിട്ടയിൽ മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കം.
14) കാഞ്ഞീറ്റുകര സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകയായ 34 വയസുകാരി. സന്പർക്ക പശ്ചാത്തലം വ്യക്തമല്ല.
15) നാരങ്ങാനം സ്വദേശിനിയായ 36 വയസുകാരി. കുന്പഴ ക്ലസ്റ്ററിലെ രോഗബാധിതനായ വ്യക്തിയുടെ സന്പർക്കം.
16) നാരങ്ങാനം സ്വദേശിനിയായ 18 വയസുകാരി. കുന്പഴ ക്ലസ്റ്ററിലെ രോഗബാധിതനായ വ്യക്തിയുടെ സന്പർക്കം.
17) നാരങ്ങാനം സ്വദേശിനിയായ 57 വയസുകാരി. കുന്പഴ ക്ലസ്റ്ററിലെ രോഗബാധിതനായ വ്യക്തിയുടെ സന്പർക്കം.
18) നാരങ്ങാനം സ്വദേശിയായ 60 വയസുകാരൻ. കുന്പഴ ക്ലസ്റ്ററിലെ രോഗബാധിതനായ വ്യക്തിയുടെ സന്പർക്കം.
19) അയിരൂർ സ്വദേശിയായ 34 വയസുകാരൻ. അയിരൂരിൽ മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കം.
20) കാഞ്ഞീറ്റുകര സ്വദേശിനിയായ ഏഴു വയസുകാരി. അയിരൂരിൽ മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കം.
21) കാഞ്ഞീറ്റുകര, അയിരൂർ സ്വദേശിനിയായ 28 വയസുകാരി. അയിരൂരിൽ മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കം.
22) നാരങ്ങാനം സ്വദേശിയായ ആറു വയസുകാരൻ. സന്പർക്ക പശ്ചാത്തലം വ്യക്തമല്ല.
23) കുമ്മണ്ണൂർ സ്വദേശിയായ 55 വയസുകാരൻ. മത്സ്യ വ്യാപാരിയാണ്. കുമ്മണ്ണൂരിൽ രോഗബാധിതനായ വ്യക്തിയുടെ സന്പർക്കം.
24) നാരങ്ങാനം സ്വദേശിയായ 38 വയസുകാരൻ. സന്പർക്ക പശ്ചാത്തലം വ്യക്തമല്ല.
25) കുന്പഴ സ്വദേശിനിയായ 12 ദിവസം പ്രായമുളള പെണ്കുഞ്ഞ്. കുന്പഴ ക്ലസ്റ്ററിലെ രോഗബാധിതനായ വ്യക്തിയുടെ മകളാണ്.
26) വായ്പ്പൂർ സ്വദേശിനിയായ 21 വയസുകാരി. വായ്പ്പൂരിൽ മുൻപ് രോഗബാധിതയായ വ്യക്തിയുടെ സഹോദരിയാണ്.
27) കുന്നന്താനം സ്വദേശിനിയായ 50 വയസുകാരി. കുന്നന്താനത്ത് രോഗബാധിതനായ വ്യക്തിയുടെ കുടുംബാംഗമാണ്.
28) കുന്നന്താനം സ്വദേശിയായ 24 വയസുകാരൻ. കുന്നന്താനത്ത് രോഗബാധിതനായ വ്യക്തിയുടെ കുടുംബാംഗമാണ്.
29) കുന്നന്താനം സ്വദേശിനിയായ 20 വയസുകാരി. കുന്നന്താനത്ത് രോഗബാധിതനായ വ്യക്തിയുടെ കുടുംബാംഗമാണ്.
30) നാരങ്ങാനം സ്വദേശിനിയായ 34 വയസുകാരി. പോസ്റ്റ് വുമണായി ജോലി ചെയ്യുന്നു. സന്പർക്ക പശ്ചാത്തലം വ്യക്തമല്ല.
31) ചായലോട് സ്വദേശിനിയായ 26 വയസുകാരി. ഗർഭിണിയാണ്. അടൂരിൽ രോഗബാധിതയായ ആരോഗ്യപ്രവർത്തകയുടെ സന്പർക്കം.
32) ചായലോട് സ്വദേശിനിയായ 51 വയസുകാരി. അടൂരിൽ രോഗബാധിതയായ ആരോഗ്യപ്രവർത്തകയുടെ സന്പർക്കം.
33) തുവയൂർ സൗത്ത് സ്വദേശിയായ 27 വയസുകാരൻ. പത്തനംതിട്ടയിലെ സ്വകാര്യ ബാങ്കിൽ രോഗബാധിതനായ വ്യക്തിയുടെ സന്പർക്കം.
34) വടശേരിക്കര സ്വദേശിയായ 26 വയസുകാരൻ. പത്തനംതിട്ടയിലെ സ്വകാര്യ ബാങ്കിൽ രോഗബാധിതനായ വ്യക്തിയുടെ സന്പർക്കം.
35) കോന്നി, എലിയറയ്ക്കൽ സ്വദേശിനിയായ 19 വയസുകാരി. കോന്നിയിൽ മുൻപ് രോഗബാധിതനായ വ്യക്തിയുടെ കുടുംബാംഗമാണ്.
36) കോന്നി, എലിയറയ്ക്കൽ സ്വദേശിനിയായ 59 വയസുകാരി. തൊഴിലുറപ്പ് പദ്ധതി അംഗമാണ്. കോന്നിയിൽ മുൻപ് രോഗബാധിതനായ വ്യക്തിയുടെ കുടുംബാംഗമാണ്.
37) കുലശേഖരപതി സ്വദേശിയായ രണ്ടു വയസുകാരൻ. കുന്പഴ ക്ലസ്റ്ററിലെ രോഗബാധിതനായ വ്യക്തിയുടെ സന്പർക്കം.
38) കുലശേഖരപതി സ്വദേശിനിയായ 56 വയസുകാരി. കുന്പഴ ക്ലസ്റ്ററിലെ രോഗബാധിതനായ വ്യക്തിയുടെ സന്പർക്കം.
39) കുലശേഖരപതി സ്വദേശിയായ 20 വയസുകാരൻ. കുന്പഴ ക്ലസ്റ്ററിലെ രോഗബാധിതനായ വ്യക്തിയുടെ സന്പർക്കം.
40) കുലശേഖരപതി സ്വദേശിയായ 24 വയസുകാരൻ. കുന്പഴ ക്ലസ്റ്ററിലെ രോഗബാധിതനായ വ്യക്തിയുടെ സന്പർക്കം.
41) ചാത്തങ്കേരി സ്വദേശിനിയായ 29 വയസുകാരി. സന്പർക്ക പശ്ചാത്തലം വ്യക്തമല്ല.
42) ഇരവിപേരൂർ സ്വദേശിയായ 64 വയസുകാരൻ. അടൂരിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകനാണ്. സന്പർക്ക പശ്ചാത്തലം വ്യക്തമല്ല.
43) പുതുശേരി സ്വദേശിയായ 15 വയസുകാരൻ. സന്പർക്ക പശ്ചാത്തലം വ്യക്തമല്ല.
44) ചെറുകോൽ സ്വദേശിയായ 54 വയസുകാരൻ. കുന്പഴ ക്ലസ്റ്ററിലെ രോഗബാധിതനായ വ്യക്തിയുടെ സന്പർക്കം.
45) കടമ്മനിട്ട സ്വദേശിനിയായ 26 വയസുകാരി. കുന്പഴ ക്ലസ്റ്ററിലെ രോഗബാധിതനായ വ്യക്തിയുടെ സന്പർക്കം.
46) അരുവാപ്പുലം സ്വദേശിയായ 38 വയസുകാരൻ. അരുവാപ്പുലത്ത് മുൻപ് രോഗബാധിതയായ വ്യക്തിയുടെ കുടുംബാംഗം.
47) അരുവാപ്പുലം സ്വദേശിനിയായ 35 വയസുകാരി. അരുവാപ്പുലത്ത് മുൻപ് രോഗബാധിതയായ വ്യക്തിയുടെ കുടുംബാംഗം.
48) അരുവാപ്പുലം സ്വദേശിയായ ഒൻപതു വയസുകാരൻ. അരുവാപ്പുലത്ത് മുൻപ് രോഗബാധിതയായ വ്യക്തിയുടെ കുടുംബാംഗം.
49) അടൂർ ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ 36 വയസുകാരി. അടൂരിൽ രോഗബാധിതയായ ആരോഗ്യപ്രവർത്തകയുടെ സന്പർക്കം.
ജില്ലയിൽ ഇതുവരെ ആകെ 930 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 303 പേർ സന്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്19 മൂലം ജില്ലയിൽ ഇതുവരെ ഒരാൾ മരണമടഞ്ഞിട്ടുണ്ട്. ജില്ലയിൽ ഇന്ന് 23 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 433 ആണ്. പത്തനംതിട്ട ജില്ലക്കാരായ 496 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 488 പേർ ജില്ലയിലും, എട്ടു പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 175 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 112 പേരും, റാന്നി മേനാംതോട്ടം സിഎഫ്എൽടിസിയിൽ 91 പേരും, പന്തളം അർച്ചന സിഎഫ്എൽടിസിയിൽ 36 പേരും, ഇരവിപേരൂർ സിഎഫ്എൽടിസിയിൽ 32 പേരും, മുത്തൂറ്റ് നഴ്സിംഗ് കോളജ് സിഎഫ്എൽടിസിയിൽ 21 പേരും ഐസൊലേഷനിലുണ്ട്. സ്വകാര്യ ആശുപത്രികളിൽ 14 പേർ ഐസൊലേഷനിലുണ്ട്. ജില്ലയിൽ ആകെ 481 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിലാണ്. ഇന്ന് പുതിയതായി 51 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
ജില്ലയിൽ 2938 കോണ്ടാക്ടുകൾ നിരീക്ഷണത്തിലുണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1107 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 1869 പേരും നിലവിൽ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 109 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇന്ന് എത്തിയ 112 പേരും ഇതിൽ ഉൾപ്പെടുന്നു.
ആകെ 5914 പേർ നിരീക്ഷണത്തിലാണ്. ജില്ലയിൽ നിന്ന് ഇന്ന് 519 സാന്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ ജില്ലയിൽ നിന്നും 23097 സാന്പിളുകൾ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയിൽ ഇന്ന് 93 സാന്പിളുകൾ നെഗറ്റീവായി റിപ്പോർട്ട് ചെയ്തു. ഇന്നുവരെ അയച്ച സാന്പിളുകളിൽ 19270 എണ്ണം നെഗറ്റീവായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. 2206 സാന്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.