തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്കെതിരേ തെറ്റായ പ്രചാരണം നടത്താൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ സുരക്ഷയ്ക്കായി രാപ്പകല്‍ അധ്വാനിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്ന ആക്ഷേപം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നുണ്ട്. സ്ഫോടനാത്മകമായ രീതിയില്‍ മരണസംഖ്യ സംസ്ഥാനത്ത് ഇതേവരെ ഉണ്ടായിട്ടില്ല. കോവിഡ് പ്രതിരോധത്തില്‍ മാധ്യമങ്ങളുടെ പങ്ക് വലുതാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.