ഇടുക്കി: ചൊവ്വാഴ്ച പുതിയ കോവിഡ് കേസുകളില്ലാതിരുന്ന ഇടുക്കി ജില്ലയിൽ ബുധനാഴ്ച 43 പേർക്കു കൂടി രോഗബാധ. 27പേർക്കു സന്പർക്കത്തിലൂടെയാണു രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ടു പേരുടെ ഉറവിടം വ്യക്തമല്ല. ഒരാൾ വേറെ ജില്ലയിലാണു ചികിത്സയിൽ കഴിയുന്നത്.
ഉറവിടം വ്യക്തമല്ലാത്തവർ:
1. രാജാക്കാട് സ്വദേശി (34). രാജാക്കാട് ഗ്രാമപഞ്ചായത്തിലെ വോളന്റിയർ ആണ്.
2. പൈനാവ് ഗവ. എൻജിനീയറിംഗ് കോളജിലെ ജീവനക്കാരൻ (53).
സന്പർക്കം വഴി:
1. ദേവികുളം സ്വദേശിനി (24). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സന്പർക്കം.
2. കഞ്ഞിക്കുഴി സ്വദേശി (45). ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സന്പർക്കം.
3. പള്ളിവാസൽ ചിത്തിരപുരം സ്വദേശി (23). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുമായുള്ള സന്പർക്കം.
4. കൊന്നത്തടി സ്വദേശി (44). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സന്പർക്കം.
5. കൊന്നത്തടി സ്വദേശി (38). ജൂലൈ 20 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സന്പർക്കം.
6. രാജാക്കാട് സ്വദേശി (25). ജൂലൈ 17ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സന്പർക്കം.
7. രാജാക്കാട് സ്വദേശി (28). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സന്പർക്കം.
8. രാജാക്കാട് സ്വദേശി (55). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സന്പർക്കം.
9. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിയായ മൂന്നു വയസ്സുകാരൻ. ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സന്പർക്കം.
10. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (26) . ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സന്പർക്കം.
11. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (6) . ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സന്പർക്കം.
12.വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (22). ജൂലൈ 20 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തികളുമായുള്ള സന്പർക്കം.
13. ഇടുക്കി മെഡിക്കൽ കോളേജിലെ ജീവനക്കാരൻ (39). ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സന്പർക്കം.
14. ചെറുതോണി കൊച്ചു പൈനാവ് സ്വദേശിനി (55). ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സന്പർക്കം.
15. ചെറുതോണി കൊച്ചു പൈനാവ് സ്വദേശി (25). ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സന്പർക്കം.
16. കരിന്പൻ സ്വദേശി (64). ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സന്പർക്കം.
17. കരിന്പൻ സ്വദേശി (35). ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സന്പർക്കം.
18. കരിന്പൻ സ്വദേശി (58). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സന്പർക്കം.
19. ചെറുതോണി ഗാന്ധിനഗർ കോളനി സ്വദേശിനി (58). ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സന്പർക്കം.
20. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (58) . ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സന്പർക്കം.
21. രാജാക്കാട് സ്വദേശി (27). ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സന്പർക്കം.
22. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (58). ജൂലൈ 20 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സന്പർക്കം.
23. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (65). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സന്പർക്കം.
24. തടിയന്പാട് സ്വകാര്യ ആശുപത്രിയിലെ നഴ്സ് (38). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സന്പർക്കം.
25. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (65). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സന്പർക്കം.
വിദേശത്ത് നിന്നെത്തിയവർ
1. ജൂലൈ ആറിന് ഒമാനിൽ നിന്നും കൊച്ചിയിലെത്തിയ വാഴത്തോപ്പ് സ്വദേശിനി (56). കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
2. ജൂലൈ ഏഴിന് ദുബായിയിൽ നിന്നും കൊച്ചിയിലെത്തിയ കഞ്ഞിക്കുഴി സ്വദേശി (51). കൊച്ചിയിൽ നിന്നും ടാക്സിയിൽ കഞ്ഞിക്കുഴിയിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.
ആഭ്യന്തര യാത്ര
1. ജൂലൈ ആറിന് തമിഴ്നാട്ടിൽ നിന്നുമെത്തിയ ചിന്നക്കനാൽ സ്വദേശി (56). തേനിയിൽ നിന്നും ഭാര്യയോടൊപ്പം ബൈക്കിന് വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
2. ജൂലൈ ഒന്പതിന് തമിഴ്നാട്ടിൽ നിന്നുമെത്തിയ കരുണാപുരം സ്വദേശി (18). ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
3.ജൂലൈ ഒന്പതിന് തമിഴ്നാട്ടിൽ നിന്നുമെത്തിയ കരുണാപുരം സ്വദേശിനി (38). ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
4.ജൂലൈ ഒന്പതിന് തമിഴ്നാട്ടിൽ നിന്നുമെത്തിയ കരുണാപുരം സ്വദേശി (19). ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
5. ജൂലൈ ഒന്പതിന് ഗൂഡല്ലൂർ നിന്നുമെത്തിയ കരുണാപുരം സ്വദേശിനി (40). ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
6. ജൂലൈ ഒന്പതിന് തമിഴ്നാട്ടിൽ നിന്നുമെത്തിയ കരുണാപുരം സ്വദേശിനി (48). ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
7. ജൂലൈ ഒന്പതിന് മാതാവിനോടൊപ്പം ഡിണ്ടിഗൽ നിന്നുമെത്തിയ കുമളി സ്വദേശിനി (12).
8. ജൂലൈ ഒന്പതിന് മകളോടൊപ്പം ഡിണ്ടിഗൽ നിന്നുമെത്തിയ കുമളി അട്ടപ്പാളം സ്വദേശിനി (30).
9. ഡൽഹിയിൽ നിന്നുമെത്തിയ മാങ്കുളം സ്വദേശിനി (22). സ്വകാര്യ ആശുപത്രിയിലെ നഴ്സാണ്.
10. ജൂലൈ പത്തിന് ഡൽഹിയിൽ നിന്നെത്തിയ നെടുങ്കണ്ടം സ്വദേശി (36). ഡൽഹിയിൽ നിന്നും ട്രെയിന് എറണാകുളത്ത് എത്തി അവിടെ നിന്ന് ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
11. ജൂലൈ ആറിന് കന്പത്ത് നിന്നുമെത്തിയ സേനാപതി സ്വദേശി (28).
12. ജൂലൈ ഒന്പതിന് ഗൂഡല്ലൂർ നിന്നുമെത്തിയ കുമളി സ്വദേശിനി (50). വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.
മരണം
1. അയ്യപ്പൻകോവിൽ സ്വദേശിയായ നാരായണൻ (75) ആണ് കോവിഡ് ബാധിച്ചു മരിച്ചത്. തമിഴ്നാട്ടിൽ നിന്നുമെത്തി നിരീക്ഷണത്തിൽ ഇരുന്ന വ്യക്തിയാണ്.