+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ്: നെ​യ്യാ​റ്റി​ൻ​ക​ര കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ അ​ട​ച്ചു

തി​രു​വ​ന​ന്ത​പു​രം: ക​ണ്ട​ക്ട​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ നെ​യ്യാ​റ്റി​ൻ​ക​ര കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ അ​ട​ച്ചു. ഈ ​മാ​സം പ​തി​നാ​ലി​ന് ക​ണ്ട​ക്ട​ർ ജോ​ലി​ക്കെ​ത്തി​യി​രു​ന്നു. മ
കോ​വി​ഡ്: നെ​യ്യാ​റ്റി​ൻ​ക​ര കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ അ​ട​ച്ചു
തി​രു​വ​ന​ന്ത​പു​രം: ക​ണ്ട​ക്ട​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ നെ​യ്യാ​റ്റി​ൻ​ക​ര കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ അ​ട​ച്ചു. ഈ ​മാ​സം പ​തി​നാ​ലി​ന് ക​ണ്ട​ക്ട​ർ ജോ​ലി​ക്കെ​ത്തി​യി​രു​ന്നു. മൂ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യ​ത്. പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​മാ​യി ഇ​ട​പ​ഴ​കി​യ മു​ഴു​വ​ൻ പേ​രെ​യും ക്വാ​റ​ന്‍റൈ​നി​ലാ​ക്കി.
More in Latest News :