തൃശൂർ: തൃശൂർ ജില്ലയിൽ ബുധനാഴ്ച 56 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 33 പേർ രോഗമുക്തരായി. 33 പേർക്കു സന്പർക്കത്തിലൂടെയാണ് രോഗബാധ.
കഐസ്ഇ ക്ലസ്റ്ററിൽ നിന്ന് 15 പേർക്ക് രോഗം ബാധിച്ചു. വേളൂക്കര സ്വദേശി (55, പുരുഷൻ), ഇരിങ്ങാലക്കുട സ്വദേശി (36, പുരുഷൻ), വേളൂക്കര സ്വദേശി (52, പുരുഷൻ), കൊടകര സ്വദേശി (63, സ്ത്രീ), വേളൂക്കര സ്വദേശി (50, പുരുഷൻ), മുരിയാട് സ്വദേശി (36, പുരുഷൻ), വേളൂക്കര സ്വദേശി (54, പുരുഷൻ), മുരിയാട് സ്വദേശി (23, പുരുഷൻ), ഇരിങ്ങാലക്കുട സ്വദേശി (57, പുരുഷൻ), മുരിയാട് സ്വദേശി (66, പുരുഷൻ), പുല്ലൂർ സ്വദേശി (61, സ്ത്രീ), മുരിയാട് സ്വദേശി (67, പുരുഷൻ), മുരിയാട് സ്വദേശി (34, പുരുഷൻ), ഇരിങ്ങാലക്കുട സ്വദേശി (52, പുരുഷൻ), വേളൂക്കര സ്വദേശിയായ രണ്ടു വയസുളള പെണ്‍കുട്ടി.
കഐൽഎഫ് ക്ലസ്റ്ററിൽനിന്ന് സന്പർക്കം വഴി രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശി (61, പുരുഷൻ), ഇരിങ്ങാലക്കുട സ്വദേശി (48, പുരുഷൻ), ഇരിങ്ങാലക്കുട സ്വദേശി (37, പുരുഷൻ).
അഞ്ച് ആരോഗ്യപ്രവർത്തകർക്കു സന്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരായ പൊയ്യ സ്വദേശി (29, സ്ത്രീ), അന്നമനട സ്വദേശി (36, സ്ത്രീ), ഇരിങ്ങാലക്കുട ഗവ. ആശുപത്രി കാന്റീനിൽ നിന്ന് സന്പർക്കത്തിലൂടെ രോഗം പകർന്ന വേളൂക്കര സ്വദേശി (25, സ്ത്രീ), ഗാന്ധിഗ്രാം സ്വദേശി (24, പുരുഷൻ), മറ്റൊരു സന്പർക്കപട്ടികയിൽപ്പെട്ട ആരോഗ്യ വകുപ്പിലെ ആരോഗ്യ പ്രവർത്തകൻ (55, പുരുഷൻ) എന്നിവരാണു രോഗം ബാധിച്ച ആരോഗ്യപ്രവർത്തകർ. ഇതിൽ ഒരാൾക്ക് കഐസ്ഇ ക്ലസ്റ്ററിൽനിന്നും മൂന്നു പേർക്ക് കഐൽഎഫ് ക്ലസ്റ്ററിൽ നിന്നുമാണ് രോഗം പകർന്നത്.
കോവിഡ് മൂലം മരിച്ച വ്യക്തിയിൽ നിന്ന് അഞ്ചു പേർക്ക് സന്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. പടിയൂർ സ്വദേശി (61, പുരുഷൻ), വേളൂക്കര സ്വദേശി (37, സ്ത്രീ), വേളൂക്കര സ്വദേശി (13 വയസുള്ള ആണ്‍കുട്ടി), വേളൂക്കര സ്വദേശി (68, സ്ത്രീ), കടുപ്പശേരി സ്വദേശി (10 വയസുള്ള പെണ്‍കുട്ടി).
സന്പർക്കത്തിലൂടെ ചാവക്കാട് സ്വദേശി (45, സ്ത്രീ), കുന്നംകുളം സ്വദേശി (15 വയസ്സുള്ള ആണ്‍കുട്ടി), വേളൂക്കര സ്വദേശി (21, പുരുഷൻ), ഇരിങ്ങാലക്കുട സ്വദേശി (38, പുരുഷൻ), ജൂണ്‍ 15 -ന് വടക്കാഞ്ചേരി ജില്ലാ ആശുപത്രി സന്ദർശിച്ച കുന്നംകുളം സ്വദേശി (47, സ്ത്രീ) എന്നിവർക്കും രോഗബാധയുണ്ടായി.
ജൂണ്‍ 24-ന് ചെന്നൈയിൽ നിന്ന് വന്ന മതിലകം സ്വദേശി (46, പുരുഷൻ), ജൂണ്‍ 24 ന് ചെന്നൈയിൽ നിന്ന് വന്ന മതിലകം സ്വദേശി (48, പുരുഷൻ), ജൂണ്‍ 30 ന് ബംഗളുരുവിൽനിന്നു വന്ന കൊടുങ്ങല്ലൂർ സ്വദേശി (32, പുരുഷൻ), ജൂണ്‍ 23 ന് ബഹറിനിൽ നിന്ന് വന്ന അളഗപ്പനഗർ സ്വദേശി (31, പുരുഷൻ), ജൂലൈ 12 ന് ഒമാനിൽ നിന്ന് വന്ന തൃക്കൂർ സ്വദേശി (26, സ്ത്രീ), ജൂലൈ 5 ന് ഡൽഹിയിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (30, പുരുഷൻ), ഒമാനിൽ നിന്ന് വന്ന പൊന്നൂക്കര സ്വദേശി (37, പുരുഷൻ), വിദേശത്തുനിന്ന് വന്ന ആന്പല്ലൂർ സ്വദേശി (27, പുരുഷൻ), ദുബായിൽ നിന്ന് വന്ന വെള്ളാങ്കല്ലൂർ സ്വദേശി (11 വയസ് പെണ്‍കുട്ടി), മൈസൂറിൽ നിന്ന് വന്ന കുറ്റൂർ സ്വദേശി (26, പുരുഷൻ), ജൂലൈ മൂന്നിന് ഖത്തറിൽ നിന്നും വന്ന തൃക്കൂർ സ്വദേശി (27, പുരുഷൻ) എന്നിവർ വിദേശ രാജ്യങ്ങളിൽ നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയവരാണ്.
മേയ് അഞ്ചിന് ബംഗളുരുവിൽനിന്ന് വന്ന ദേശമംഗലം സ്വദേശികളായ (18, പുരുഷൻ), (19, പുരുഷൻ), ജൂലൈ ഒന്‍പതിന് ബിഹാറിൽനിന്ന് പുത്തൂർ സുവോളജിക്കൽ പാർക്കിലെത്തിയെ (30 വയസ്, പുരുഷൻ), ഉത്തർപ്രദേശ് സ്വദേശി (21, പുരുഷൻ), ബീഹാർ സ്വദേശികളായ (28, പുരുഷൻ), (19, പുരുഷൻ), (19, പുരുഷൻ), (32, പുരുഷൻ), (39, പുരുഷൻ), (18, പുരുഷൻ), (39, പുരുഷൻ), (47, പുരുഷൻ), എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 941 ആയി. രോഗമുക്തരായവരുടെ എണ്ണം 584. രോഗം സ്ഥിരീകരിച്ച 338 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ ആറു പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.
ആകെ നിരീക്ഷണത്തിൽ കഴിയുന്ന 14619 പേരിൽ 14475 പേർ വീടുകളിലും 144 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 19 പേരെയാണ് ബുധനാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. 933 പേരെ ബുധനാഴ്ച നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 1064 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.
ബുധനാഴ്ച (ജൂലൈ 22) 168 സാന്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 7660 സാന്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 7075 സാന്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 585 സാന്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിലുള്ളവരുടെ സാന്പിളുകൾ പരിശോധിക്കുന്നതു കൂടാതെ 2568 ആളുകളുടെ സാന്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.