തിരുവനന്തപുരം: കേരളത്തിലെത്തുന്ന അതിഥി തൊഴിലാളികൾക്ക് ക്വാറന്റൈൻ നിർബന്ധമാക്കി. അതിഥി തൊഴിലാളികൾ 14 ദിവസം ഒരു മുറിയിൽ കഴിയണം. ഇവർക്ക് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റും നടത്തും.
ഓരോരുത്തര്‍ക്കും ശുചിമുറി അടക്കമുള്ള ഓരോ മുറിയും തൊഴിലുടമകള്‍ സജ്ജമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. നെഗറ്റീവ് ആകുന്നവര്‍ക്ക് നിരീക്ഷണ കാലാവധി പൂര്‍ത്തിയായ ശേഷം ജോലി തുടരാം.