+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച് വി​വാ​ഹം; കോ​ഴി​ക്കോ​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​വി​നെ​തി​രെ കേ​സ്

കോ​ഴി​ക്കോ​ട്: കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച് വി​വാ​ഹം ന​ട​ത്തി​യ കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​വി​നെ​തി​രെ കേ​സ്. കോ​ഴി​ക്കോ​ട് ചെ​ക്യാ​ട് സ്വ​ദേ​ശി അ​ബൂ​ബ​ക്ക​റി​നെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത
കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച് വി​വാ​ഹം; കോ​ഴി​ക്കോ​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​വി​നെ​തി​രെ കേ​സ്
കോ​ഴി​ക്കോ​ട്: കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച് വി​വാ​ഹം ന​ട​ത്തി​യ കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​വി​നെ​തി​രെ കേ​സ്. കോ​ഴി​ക്കോ​ട് ചെ​ക്യാ​ട് സ്വ​ദേ​ശി അ​ബൂ​ബ​ക്ക​റി​നെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

അ​ബൂ​ബ​ക്ക​റി​ന്‍റെ മ​ക​ന്‍റെ ക​ല്യാ​ണ​മാ​ണ് വാ​ള​യ​ത്ത് വ​ച്ച് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് ന​ട​ത്തി​യ​ത്. മ​ക​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പി​താ​വി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. മ​ക​ൻ ഡോ​ക്ട​റാ​ണ്.
More in Latest News :