+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കീം ​പ​രീ​ക്ഷ എ​ഴു​തി​യ ഒ​രു വി​ദ്യാ​ർ​ഥി​ക്ക് കൂ​ടി കോ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന എ​ന്‍​ജി​നീ​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​തി​യ ഒ​രു വി​ദ്യാ​ർ​ഥി​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി​യാ​യ 17 കാ​ര​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്
കീം ​പ​രീ​ക്ഷ എ​ഴു​തി​യ ഒ​രു വി​ദ്യാ​ർ​ഥി​ക്ക് കൂ​ടി കോ​വി​ഡ്
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന എ​ന്‍​ജി​നീ​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​തി​യ ഒ​രു വി​ദ്യാ​ർ​ഥി​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി​യാ​യ 17 കാ​ര​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഈ ​വി​ദ്യാ​ർ​ഥി​യു​ടെ അ​മ്മ​യ്ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് കു​ട്ടി​യും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​യ​ത്. രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. വ​ലി​യ​തു​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്‌​കൂ​ളി​ലാ​ണ് ഈ ​വി​ദ്യാ​ർ​ഥി പ​രീ​ക്ഷ എ​ഴു​തി​യ​ത്.

സ​മ്പ​ര്‍​ക്ക​രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് വ​ലി​യ തു​റ നേ​ര​ത്തെ ത​ന്നെ ക​ണ്ടെ​യ​ന്‍​മെ​ന്‍റ് സോ​ണി​ലാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ വേ​ണ്ട സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യാ​ണ് പ​രീ​ക്ഷ ന​ട​ത്തി​യ​ത്. ഇ​ന്‍​വി​ജി​ലേ​റ്റ​ര്‍​മാ​രും അ​ധ്യാ​പ​ക​രും പി​പി​ഇ കി​റ്റ് ധ​രി​ച്ചാ​ണ് പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​യ​ത്.

സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ കിം ​പ​രി​ക്ഷ എ​ഴു​തി​യ അ​ഞ്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന​ലെ കോ​ഴി​ക്കോ​ട് ഒ​രു വി​ദ്യാ​ര്‍​ഥി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
More in Latest News :