+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​മി​ഴ്നാ​ട്ടി​ൽ ഒ​രു എം​എ​ൽ​എ​യ്ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഒ​രു എം​എ​ൽ​എ​യ്ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രാ​ജ​പാ​ള​യ​ത്തു നി​ന്നു​ള്ള ഡി​എം​കെ എം​എ​ൽ​എ ത​ങ്ക​പാ​ണ്ഡ്യ​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പ​നി അ​നു​ഭ​വ​പ്പെ​ട
ത​മി​ഴ്നാ​ട്ടി​ൽ ഒ​രു എം​എ​ൽ​എ​യ്ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഒ​രു എം​എ​ൽ​എ​യ്ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രാ​ജ​പാ​ള​യ​ത്തു നി​ന്നു​ള്ള ഡി​എം​കെ എം​എ​ൽ​എ ത​ങ്ക​പാ​ണ്ഡ്യ​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

പ​നി അ​നു​ഭ​വ​പ്പെ​ട്ട ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ഴാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. നേ​ര​ത്തെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യ്ക്കും മ​ക​നും കോ​വി​ഡ് പി​ടി​പെ​ട്ടി​രു​ന്നു. ഇ​വ​രു​ടെ രോ​ഗം ഭേ​ദ​മാ​യി.
More in Latest News :