കൊല്ലം :കോവിഡ് നിരീക്ഷണത്തിലിരുന്ന വീട്ടമ്മയെ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടു. ആയൂർ ഇളമാട് അന്പലമുക്കിൽ ഗ്രേസി (62) ആണ് മരിച്ചത്.
കോവിഡ് രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ ക്ലിനിക്കിൽ ഇവർ ചികിത്സതേടിയതോടെയാണ് നിരീക്ഷണത്തിലായത്. ചടയമംഗലം പോലീസെത്തി മേൽ നടപടി സ്വീകരിച്ചു.