+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി; ഇ​ന്ന് മാ​ത്രം നാ​ല് മ​ര​ണം

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി. ക​ണ്ണൂ​ർ തൃ​പ്പ​ങ്ങോ​ട്ടൂ​ർ സ്വ​ദേ​ശി സ​ദാ​ന​ന്ദ​ൻ (60 ആ​ണ് മ​രി​ച്ച​ത്. ദ്രു​ത പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കൂ​ടു​ത​ൽ പ​രി​ശോ​
സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി; ഇ​ന്ന് മാ​ത്രം നാ​ല് മ​ര​ണം
ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി. ക​ണ്ണൂ​ർ തൃ​പ്പ​ങ്ങോ​ട്ടൂ​ർ സ്വ​ദേ​ശി സ​ദാ​ന​ന്ദ​ൻ (60 ആ​ണ് മ​രി​ച്ച​ത്. ദ്രു​ത പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി സ്ര​വം ആ​ല​പ്പു​ഴ​യി​ലേ​ക്ക് അ​യ​ച്ചു.

ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് ചി​കി​ത്സ തേ​ടി​യാ​ണ് സ​ദാ​ന​ന്ദ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. സ​ദാ​ന​ന്ദ​ന് അ​ർ​ബു​ദം അ​ട​ക്ക​മു​ള്ള ഗു​രു​ത​ര അ​സു​ഖ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കു​ള്ള ദ്രു​ത പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ദ്ദേ​ഹം കോ​വി​ഡ് പോ​സി​റ്റീ​വ് ആ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.
More in Latest News :