+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ഹാ​റി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ബി​ജെ​പി എം​എ​ൽ​സി മ​രി​ച്ചു

പാ​റ്റ്ന: ബി​ഹാ​റി​ൽ ബി​ജെ​പി ജ​ന​പ്ര​തി​നി​ധി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ബി​ജെ​പി എം​എ​ൽ​സി സു​നി​ൽ കു​മാ​ർ സിം​ഗ് (66) ആ​ണ് മ​രി​ച്ച​ത്. പാ​റ്റ്ന​യി​ലെ എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ
ബി​ഹാ​റി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ബി​ജെ​പി എം​എ​ൽ​സി മ​രി​ച്ചു
പാ​റ്റ്ന: ബി​ഹാ​റി​ൽ ബി​ജെ​പി ജ​ന​പ്ര​തി​നി​ധി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ബി​ജെ​പി എം​എ​ൽ​സി സു​നി​ൽ കു​മാ​ർ സിം​ഗ് (66) ആ​ണ് മ​രി​ച്ച​ത്.

പാ​റ്റ്ന​യി​ലെ എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. കോ​വി​ഡ് ബാ​ധി​ച്ച് സം​സ്ഥാ​ന​ത്ത് മ​രി​ക്കു​ന്ന ആ​ദ്യ​ത്തെ നി​യ​മ​സ​ഭാം​ഗ​മാ​ണ് സു​നി​ൽ കു​മാ​ർ. പ്ര​മേ​ഹ​രോ​ഗി​യാ​യ അ​ദ്ദേ​ഹ​ത്തി​ന് ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ​വും ഉ​ണ്ടാ​യി​രു​ന്നു. രോ​ഗം മൂ​ർഛി​ച്ച​തി​നെ തു​ട​ർ​ന്ന് വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു.

ധ​ർ​ബാം​ഗ​യി​ൽ​നി​ന്നു​ള്ള എം​എ​ൽ​സി​യാ​ണ് സു​നി​ൽ കു​മാ​ർ. ക​ഴി​ഞ്ഞ 13 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.
More in Latest News :