മെക്സിക്കോസിറ്റി: കോവിഡ് 19 ബാധിച്ച് മെക്സിക്കോയിൽ മരിച്ചവരുടെ എണ്ണം 40,000 കടന്നു. 24 മണിക്കൂറിനിടെ 915 മരണങ്ങളാണ് രാജ്യത്തുണ്ടായത്. സമീപ ദിവസങ്ങളിലെ ഏറ്റവും ഉയർന്ന മരണനിരക്കാണിത്. ഇതോടെ മരണസംഖ്യ 40,400 ആയി.
24 മണിക്കൂറിനിടെ 6,859 പേർക്ക് പുതിയതായി രോഗം ബാധിച്ചു. 3.56 ലക്ഷം പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 2.27 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
24 മണിക്കൂറിനിടെ 6,859 പേർക്ക് പുതിയതായി രോഗം ബാധിച്ചു. 3.56 ലക്ഷം പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 2.27 പേർ രോഗമുക്തി നേടിയിട്ടുണ്ട്.