ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 12 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 37,724 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 11,92,915 ആയി.
24 മണിക്കൂറിനിടെ 648 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28,732 ആയി ഉയർന്നു.
നിലവിൽ 4.11 ലക്ഷം രോഗികളാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ഇതുവരെ 7,53,050 പേർ രോഗമുക്തരാകുകയും ചെയ്തു. മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, കർണാടക, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം രൂക്ഷം. കേരളത്തിലെ സ്ഥിതിയും അനുദിനം മേശമാകുകയാണ്.